കള്ളപ്പണം വെളുപ്പിക്കൽ: സൗദിയിൽ വിദേശിക്ക് കടുത്ത ശിക്ഷ നടപ്പിലാക്കാൻ നിർദ്ദേശം

സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ വിദേശിക്ക് ശിക്ഷ വിധിച്ചു. കേസിൽ ഈജിപ്ഷ്യൻ സ്വദേശിക്കെതിരെ റിയാദിലെ ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ റിയാദിലെ ആക്ടിംഗ് ഗവർണർ മുഹമ്മദ്

Read more

സൗദി വിസിറ്റ് വിസ പുതുക്കുന്നതൊടൊപ്പം ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുവാനും അവസരം

ജിദ്ദ: സൗദിയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക്, വിസ കാലാവധി പുതുക്കുവാൻ അയൽ രാജ്യമായ ജോർദ്ദാനിലേക്ക് പോകുകയാണ് ഇപ്പോൾ സാധാരണയായി എല്ലാവരും ചെയ്ത് വരുന്നത്. എന്നാൽ വളരെ മണിക്കൂറുകൾ

Read more

തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു

റിയാദിൽ ചെറുവിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ച സംഭവത്തിൽ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. റിയാദിന് വടക്ക് അൽ-തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചെറു വിമാനം

Read more

മക്കയിൽ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി; കിരീടാവകാശി ചടങ്ങിന് നേതൃത്വം നൽകി – വീഡിയോ

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ കഅ്​ബ കഴുകൽ ചടങ്ങ് പൂർത്തിയായി. സൗദി ഭരണാധികാരി സൽമാൻ രാജാവി​നെ പ്രതിനിധീകരിച്ച് കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ രാജകുമാരൻ ചടങ്ങിന് നേതൃത്വം നൽകി.

Read more

മദീനയിൽ ഇടിമിന്നലേറ്റ് മരങ്ങൾക്ക് തീപിടിച്ചു; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ തീയണച്ചു – വീഡിയോ

മദീനയിൽ ഇടിമിന്നലേറ്റ് മരങ്ങൾക്ക് തീപിടിച്ചു. തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. ഇടി മിന്നലിൽ ഒരു കൂട്ടം മരങ്ങൾക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. ശക്തമായ പ്രവർത്തനങ്ങളിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ

Read more

കെ.ടി ജലീൽ എംഎൽഎയുടെ ഓഫീസിന് പുറത്ത് പ്രതിഷേധം; യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു

കെ.ടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. ഓഫീസിന്റെ ഷട്ടറിലും ബോർഡിലും കരി ഓയിൽ ഒഴിച്ച പ്രവർത്തകർ അടച്ചിട്ട ഓഫീസ് ഷട്ടറിൽ

Read more

ഖിവാ പ്ലാറ്റ്‌ഫോമിൽ നിരവധി സേവനങ്ങൾ; ഇഖാമയും തൊഴിൽ പെർമിറ്റും ആവശ്യമില്ലാത്ത തൊഴിൽ വിസകളും, തൽക്ഷണ വിസകളും അനുവദിക്കും

സൗദിയിൽ ഡിജിറ്റലൈസേഷൻ കാര്യക്ഷമമാക്കുന്നതിനും തൊഴിലാളികളുടേയും, തൊഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി 2022 ഏപ്രിൽ 23നാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഖിവാ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. അതിന് ശേഷം നിരവധി സേവനങ്ങൾ

Read more

തുടർച്ചയായ മഴയിൽ ജലനിരപ്പ് ഉയർന്നു ; വാദി ജസാൻ അണക്കെട്ട് തുറന്നുവിട്ടു – വീഡിയോ

സൌദിയിൽ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് അതിർത്തി പ്രദേശമായ ജിസാനിലെ വാദി ജസാൻ അണക്കെട്ട് കഴിഞ്ഞ ദിവസം തുറന്നു

Read more

20 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ; മർകസിലെ സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി – ചിത്രങ്ങൾ

കോഴിക്കോട്: 20 സംസ്ഥാനങ്ങളിൽ നിന്നും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ സംഗമമായി മർകസിലെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷം. കേന്ദ്ര ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലായി നടന്ന

Read more

ഷാജഹാൻ വധം: സിപിഎം നിലപാടിനെ തള്ളി യച്ചൂരിയും, കാനവും, സുധാകരനും; വെട്ടിലായി സിപിഎം

സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിന്റെ നിലപാട് തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ നിലപാട്. എന്നാല്‍

Read more
error: Content is protected !!