കൈരളി പ്രവർത്തകർ തുണയായി: തൊഴിൽ തട്ടിപ്പിന് ഇരകളായ പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വഴിയൊരുങ്ങി
ഒമാനിൽ തൊഴിൽ തട്ടിപ്പിന് ഇരകളായ തമിഴ്‍നാട് സ്വദേശികൾക്ക് തുണയായി സീബിലെ കൈരളി പ്രവർത്തകർ. സ്ഥിരമായ തൊഴിൽ ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് സന്ദർശക വിസയിൽ ഒമാനിലെത്തിയ സോറിസ് ഹെർബേലിൻ,
Read more