ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ വിഗ്രഹം സ്ഥാപിച്ചു; ഇനി മൂന്ന് ദിവസം പരമ്പരാഗത രീതിയിലുള്ള പൂജകളും ചടങ്ങുകളും

കർണാടകയിലെ ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി. ബുധനാഴ്ച രാവിലെ തന്നെ ഇവിടെ ഗണേഷ വിഗ്രഹം സ്ഥാപിച്ചു. ഗണേഷ ചതുർഥിയുടെ ഭാഗമായി ഈദ്ഗാഹ് മൈതാനത്ത് മൂന്ന്

Read more

പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു

കൊല്ലം വിളക്കുടി വടക്കേവിള വീട്ടില്‍ ഹരികുമാര്‍ (52) ബഹ്റൈനില്‍ അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്നു കഴിഞ്ഞദിവസം സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 25 വര്‍ഷമായി പ്രവാസിയായിരുന്ന ഹരികുമാര്‍ ഒരു ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്നു.

Read more

സോഷ്യല്‍ ഫോറം ഇടപെടല്‍: വാഹനപകടത്തിൽ പരിക്കേറ്റ സാബിറ സലീമിനെ തുടര്‍ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുപോയി

സൌദി അറേബ്യയിലെ നജ്റാനില്‍ നിന്നും ഉംറക്കും മദീന സിയാറത്തിനുമായി വന്ന് മക്കയില്‍നിന്നും മദീനയിലേക്കുള്ള യാത്രയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി സാബിറയെ തുടര്‍ചികിത്സക്കായി നാട്ടിലേക്കു

Read more

താജ് മഹലിൻ്റെ പേര് ‘തേജോ മഹാലയ’ എന്നാക്കി മാറ്റണമെന്ന ബിജെപിയുടെ ആവശ്യം ആഗ്ര മുനിസിപ്പൽ കോർപറേഷൻ അംഗീകരിച്ചു

ആഗ്രയിലെ താജ്മഹലിന്റെ പേരുമാറ്റം ചർച്ച ചെയ്യണമെന്ന ബിജെപിയുടെ ആവശ്യം ആഗ്ര മുനിസിപ്പൽ കോർപറേഷൻ അംഗീകരിച്ചു. വിഖ്യാത നിർമിതിയുടെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണമെന്ന ആവശ്യമാണ് കോർപറേഷൻ

Read more

മക്കയിൽ പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട അഞ്ച് പുരാതന പള്ളികൾ പുനരുദ്ധരിക്കുന്നു – ചിത്രങ്ങൾ കാണാം

മക്ക മേഖലയിലെ ചരിത്രപ്രാധാന്യമുള്ള അഞ്ച് പുരാതന പള്ളികൾ പുനരുദ്ധരിക്കുന്നു. മക്ക, ജിദ്ദ, തായിഫ് എന്നിവിടങ്ങളിലായുള്ള 5 പള്ളികളാണ് പുനരുദ്ധരിക്കുന്നത്. സൌദിലെ വിവിധ പ്രവശ്യകളിലുള്ള ചരിത്രപ്രാധാന്യമുള്ള 130 മസ്ജിദുകൾ

Read more

മറ്റുള്ളവരുടെ നമ്പര്‍ സ്പൂഫ് ചെയ്ത് ഗള്‍ഫില്‍നിന്ന് ഫോണ്‍വിളിച്ച് അസഭ്യംപറയല്‍; യുവാവ് അറസ്റ്റില്‍

ജനപ്രതിനിധികൾ, കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നയാളെ പോലീസ് അറസ്റ്റ്‌ ചെയ്തു. കുന്ദംകുളം മരത്തൻക്കോട് സ്വദേശി ഹബീബ്

Read more

മക്കയിൽ 500 റിയാൽ കാണിച്ച് എ.ടി.എം തട്ടിപ്പ്; പുതിയ മോഡൽ തട്ടിപ്പിൽ മലയാളിക്ക് പണം നഷ്ടമായി

മക്കയിൽ പുതിയ മോഡല്‍ തട്ടിപ്പ്. എ.ടി.എം മെഷീനുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ തട്ടിപ്പില്‍ മലയാളിക്ക് പണം നഷ്ടമായി. മക്കയിലെ സിത്തീന്‍ സ്ട്രീറ്റിലെ നുസ്ഹയിലാണ് സംഭവം. രാത്രി ഒമ്പതു

Read more

കർണാടക സർക്കാരിന് തിരിച്ചടി; ഈദ്ഗാഹ് മൈതാനിയിൽ ഗണേഷ ചതുർത്ഥി ആഘോഷത്തിന് സുപ്രീം കോടതി വിലക്കേർപ്പെടുത്തി

ബാംഗ്ലൂരിലെ ഈദ്ഗാഹ് മൈതാനിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്താൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഓഗസ്റ്റ് 30, 31 തീയതികളിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്താൻ കർണാടക

Read more

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ ബുധനാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ ഇനി ദുബൈയില്‍. ദുബൈ ഹില്‍സ് മാളിലെ റോക്‌സി സിനിമാസ് ഈ മേഖലയിലെ ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ പ്രവർത്തിക്കാനൊരുങ്ങുന്നത്.

Read more

ദേശീയപാത വികസനത്തിന് ഖബർസ്ഥാൻ വിട്ടുനൽകി പള്ളി കമ്മറ്റിയുടെ മാതൃക; 314 ഖബറുകൾ പൊളിച്ചു മൃതദേഹങ്ങൾ പുതിയ ഖബറുകളിൽ മറവ് ചെയ്തു

ദേശീയ പാത വികസനത്തിനായി മലപ്പുറം പാലപ്പെട്ടിയിൽ ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റി. പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മിറ്റിയാണ് ദേശീയ പാത നിർമ്മാണത്തിനായി ഖബർസ്ഥാൻ വിട്ടുകൊടുത്ത് മാതൃക കാട്ടിയത്. ദേശീയ പാതക്കായി

Read more
error: Content is protected !!