ഫൈനൽ എക്സിറ്റ് അടിക്കാൻ തൊഴിൽ പെർമിറ്റ് റദ്ദാക്കാനാകുമോ ? മന്ത്രാലയം വിശദീകരിക്കുന്നു

റിയാദ്: സൌദി അറേബ്യയിൽ വിദേശ തൊഴിലാളികളെ ഫൈനൽ എക്‌സിറ്റ് അടിക്കാനായി തൊഴിൽ പെർമിറ്റ് റദ്ദാക്കാനാകില്ലെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. പണമടച്ചില്ലെങ്കിൽ ഇഷ്യൂ ചെയ്ത

Read more

മൂന്ന് ഘട്ടങ്ങളിലായി മുനിസിപാലിറ്റിയിലെ പ്രവാസി ജീവനക്കാരെ പൂര്‍ണമായി ഒഴിവാക്കാൻ പ്രത്യേക പദ്ധതി

മൂന്ന് ഘട്ടങ്ങളിലൂടെ പ്രവാസി ജീവനക്കാരെ പൂര്‍ണമായി ഒഴിവാക്കാനും പകരം സ്വദേശികള്‍ക്ക് ജോലി നല്‍കാനുമുള്ള പദ്ധതിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റികാര്യ മന്ത്രി ഡോ. റാണ അല്‍ ഫാരിസാണ് ഇത്

Read more

ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ നിന്ന് ചികിത്സയ്‍ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോതയില്‍ വീട്ടില്‍ കെ.ജി രാഹുല്‍ (35) ആണ് മരിച്ചത്.

Read more

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 20 പ്രവാസികൾ പരിശോധനക്കിടെ അറസ്റ്റിലായി

കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 20 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന സുരക്ഷാ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഫര്‍വാനിയ,

Read more

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മരിച്ചു

കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ മരിച്ചു. അന്നശ്ശേരി സ്വദേശി ഫഖ്റുദ്ദീന്‍ (51) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്ന അദ്ദേഹം മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു.

Read more

മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങൾ സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

മലപ്പുറം വേങ്ങര സ്വദേശികൾ സൗദിയിൽ വാഹനപകടത്തിൽ മരിച്ചു. ജബ്ബാർ ചെറുച്ചിയിൽ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. വെട്ടുതോട് കാപ്പിൽ കുഞ്ഞി മുഹമ്മദ് ഹാജി യുടെ മക്കളാണ്

Read more

ഫൈനൽ എക്സിറ്റിൽ പോയി പുതിയ വിസയിൽ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക്, ടെസ്റ്റില്ലാതെ പഴയ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

റിയാദ്: സൗദി അറേബ്യയിൽ നിന്നും ഫൈനൽ എക്‌സിറ്റ് വിസയിൽ നാട്ടിലേക്ക് പോയ പ്രവാസി, വീണ്ടും പുതിയ തൊഴിൽ വിസയിൽ സൗദിയിലേക്ക് തിരിച്ചെത്തിയാൽ പഴയ ഡ്രൈവിംഗ് ലൈസൻസിന് പകരമായി പുതിയ ഡ്രൈവിം

Read more

മുഖത്ത് മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച; നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

യുഎഇയിലെ റാസ് അല്‍ ഖോറില്‍ കാല്‍നടയാത്രക്കാരനില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിൽ നാല് പേർക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. നാല് ഏഷ്യന്‍

Read more

സൗദിയിലെ ജയിലിൽ വെച്ച് രോഗം ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ തടവുകാരനായിരിക്കെ രോഗബാധിതനായി മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ചിക്കൻപോക്സ് ബാധിച്ച് മരിച്ച കൊല്ലം അമ്പലംകുന്ന്

Read more

ഹൃദയാഘാതം മൂലം മലയാളി പ്രവാസി താമസ സ്ഥലത്തുവെച്ച് മരിച്ചു

അജ്‍മാന്‍: പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് പൂവത്തൂര്‍ തിരുനെല്ലൂര്‍ രായംമാരക്കാര്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഷറഫുദ്ദീന്‍ (49) ആണ് മരിച്ചത്. അജ്‍മാനിലെ താമസ

Read more
error: Content is protected !!