ബിജെപിയിലേക്ക് പോകില്ല; പുതിയ പാർട്ടി രൂപീകരിക്കും- ഗുലാം നബി ആസാദ്
കോൺഗ്രസിൽനിന്ന് രാജിവച്ചതിനുപിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. ബിജെപിയിലേക്കുപോകുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചത്. ‘‘ഞാൻ ജമ്മു കശ്മീരിലേക്കു
Read more