ഫൈനൽ എക്സിറ്റ് അടിക്കാൻ തൊഴിൽ പെർമിറ്റ് റദ്ദാക്കാനാകുമോ ? മന്ത്രാലയം വിശദീകരിക്കുന്നു
റിയാദ്: സൌദി അറേബ്യയിൽ വിദേശ തൊഴിലാളികളെ ഫൈനൽ എക്‌സിറ്റ് അടിക്കാനായി തൊഴിൽ പെർമിറ്റ് റദ്ദാക്കാനാകില്ലെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
പണമടച്ചില്ലെങ്കിൽ ഇഷ്യൂ ചെയ്ത തീയതി മുതൽ 14 ദിവസത്തിന് ശേഷം വർക്ക് പെർമിറ്റ് സ്വമേധയാ റദ്ദാക്കപ്പെടുന്നതാണ്.
ഫൈനൽ എക്‌സിറ്റിനായി വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക