1920 കളിലെ അമേരിക്കയിലെ വിവിധ നഗരങ്ങളുടെ അപൂർവ വീഡിയോ

ന്യൂയോർക്ക്, ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ, ലണ്ടൻ തുടങ്ങിയ മഹാ നഗരങ്ങളുടെ 1920 ലെ അപൂർവ കാഴ്ചകൾ. അക്കാലത്തെ വാഹനങ്ങൾ, ജനങ്ങളുടെ വസ്ത്രധാരണം, ജീവിത രീതികൾ, പൊലീസ് ഉദ്യോഗസ്ഥരുടെ വസ്ത്രധാരണം…തുടങ്ങി നിരവധി അപൂർവ നിമിഷങ്ങൾ കാണാം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!