വിവാഹാഭ്യർഥന നിരസിച്ചു; വിദ്യാർത്ഥിനിയെ യുവാവ് വെടിവെച്ചു കൊന്നു
ഈജിപ്തിൽ യുവാവ് വിദ്യാർത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തി. വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വിദ്യാർത്ഥിനിയെ പിറകിൽ നിന്ന് വെടിവെക്കുകയായിരുന്നു. മെനൗഫിയ ഗവർണറേറ്റിലെ തൗഖ് തൻബേഷ ഗ്രാമത്തിലാണ് സംഭവം. ഫിസിക്കൽ
Read more