ഗസ്സയുടെ ധനമന്ത്രിയെ വധിച്ചെന്ന് ഇസ്രയേൽ, അമേരിക്ക് മുന്നറിയിപ്പുമായി ഹൂത്തികളും രംഗത്ത് ഗസ്സ ഇരുട്ടിൽ; രൂക്ഷമായ പോരാട്ടം തുടരുന്നു – വീഡിയോ
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കലുഷിതമായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 788 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന
Read more