ടെല്‍ അവീവിലേക്ക് ഇരച്ചെത്തി ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകള്‍; ‘യുഎസുമായി ചര്‍ച്ചയ്ക്കില്ല, യുദ്ധം തുടരും’

ഇസ്രയേലില്‍ ഇറാന്‍റെ കനത്ത മിസൈല്‍ ആക്രമണം. ടെല്‍ അവീവിലും ഹൈഫയിലെ ഇസ്രയേലിന്‍റെ സൈനിക കേന്ദ്രത്തിലുമാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. വടക്കന്‍ ഇസ്രയേലിലെ ജനങ്ങള്‍ ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുകയാണ്.

Read more

കീഴടങ്ങാൻ പോലും ബാക്കി വെക്കില്ല, ചർച്ചയില്ലെന്ന് ട്രംപ് കരയുദ്ധത്തിന് സാധ്യത; ക്രൂഡും സ്വര്‍ണവും വീണ്ടും തീപിടിക്കും

പശ്ചിമേഷ്യയിലെ യുദ്ധം പരിഹരിക്കാൻ ഇറാനുമായി തൽക്കാലം ചർച്ചയില്ലെന്ന സൂചനയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനിലെ സൈന്യത്തെയും ഇപ്പോഴുള്ള ഭരണ നേതൃത്വത്തെയും പൂർണമായും തകർത്തതിനു ശേഷമായിരിക്കും യുദ്ധത്തിന്

Read more

18 മണിക്കൂറിനുള്ളില്‍ എവിടെയും വിന്യസിക്കാം; സൈന്യത്തെ ഒരുക്കി യു.എസ്

ഇറാന്‍–യുഎസ് സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ യു.എസ് കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി സൂചന. നോര്‍ത്ത് കരോലിന ആസ്ഥാനായുള്ള 82-ാം എയര്‍ബോണ്‍ ഡിവിഷന്‍റെ പരിശീലന അഭ്യാസം പെട്ടന്ന് റദ്ദാക്കിയതാണ് പുതിയ

Read more

വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം; രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ

Read more

മിസൈല്‍ അവശിഷ്ടം കുവൈത്തിലെ ജനവാസമേഖലയില്‍ പതിച്ചു; പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്‍ ആക്രമണത്തില്‍ കുവൈത്തില്‍ പതിനൊന്നുകാരി പെണ്‍കുട്ടി മരിച്ചു. മിസൈല്‍ അവശിഷ്ടം ജനവാസമേഖലയില്‍ പതിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏത് രാജ്യക്കാരിയെന്ന് പുറത്തുവിട്ടില്ല. കുടുംബത്തിലെ നാലുപേര്‍ക്ക് പരുക്ക്.  അതിനിടെ

Read more

പിതാവിനേക്കാൾ കടുത്ത നിലപാടുകാരൻ: ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയി

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇസ്രയേൽ മാധ്യമങ്ങളും

Read more

റിയാദിലെ യുഎസ് എംബസിയിൽ സ്ഫോടനം; ജാഗ്രത

സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ആക്രമണത്തിൽ എംബസി കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. ഇതിനെത്തുടർന്ന്

Read more

ദുബായ് വിമാനത്താവളം തുറന്നു; സർ‌വീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സും ഇത്തിഹാദും എയർ ഇന്ത്യയും

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ വിമാന സർവീസുകൾ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു. ചില സർവീസുകൾ ആരംഭിച്ചതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനക്കമ്പനികളിൽനിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കുകയും യാത്ര

Read more

കറാച്ചി വിമാനത്താവളത്തിൽ 3 മലയാളികൾ കുടുങ്ങി; നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി നോർക്ക

ലാഹോർ: അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്നു മലയാളികള്‍ ഉള്‍പ്പെടെയുളള എട്ട് ഇന്ത്യന്‍ പൗരന്മാര്‍ പാകിസ്ഥാനിലെ

Read more

തെഹ്‌റാനിൽ സ്‌ഫോടനം; ഇറാനില്‍ ഇസ്‌റാഈല്‍ ആക്രമണം

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതിയുയര്‍ത്തി ഇസ്‌റാഈല്‍ ഇറാന്‍ നേരെ ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ

Read more