ലഡാക്കിന് സമീപം സോജിലാ പാസില്‍ വന്‍ ഹിമപാതം; 5 മരണം

ലഡാക്കിന് സമീപം സോജിലാ പാസില്‍ വന്‍ ഹിമപാതം. അഞ്ചുപേര്‍ മരിച്ചു. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ശക്തമായ ഹിമപാതത്തില്‍ നിരവധി വാഹനങ്ങള്‍ മഞ്ഞിനടയിലായി. ശ്രീനഗറിൽനിന്നും കാർഗിലിലേക്ക് പോവുകയായിരുന്ന

Read more

സാദിഖലി തങ്ങൾക്കെതിരായ പോസ്റ്റ് പങ്കുവച്ചത് വിദേശത്ത് നിന്ന്? ഫേസ്ബുക്ക് അക്കൗണ്ട് തയ്യാറാക്കിയതിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സൂചന

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ കൂടുതൽ നി​ഗമനത്തിലേക്ക് പൊലീസ്. അപകീർത്തിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത് വിദേശത്ത് നിന്നാണെന്നാണ് സംശയം. ഫേസ്ബുക്ക്

Read more

അമേരിക്കൻ സൈന്യത്തെ നിഷ്പ്രഭമാക്കും; കരയുദ്ധത്തിന് മുതിർന്നാൽ കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ: ഇറാനിലേക്ക് കരമാർഗ്ഗമുള്ള അധിനിവേശത്തിന് മുതിർന്നാൽ അമേരിക്കയെയും ഇസ്റാഈൽ ഭരണകൂടത്തെയും നിഷ്പ്രഭമാക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കവെ ഇറാൻ ആർമി ഗ്രൗണ്ട് ഫോഴ്സ് കമാൻഡർ

Read more

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിൽ തുറക്കണം, ഇറാന് അന്ത്യശാസനവുമായി ട്രംപ്; ഇല്ലെങ്കിൽ ഊര്‍ജ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി

വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണമെന്ന് ഇറാന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ഇല്ലെങ്കിൽ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഭീഷണി. ഇറാന്റെ ഇന്ധന, ഊർജ്ജ

Read more

നടുങ്ങി ലോകരാഷ്ട്രങ്ങൾ: ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം

കെയ്‌റോ/ജറൂസലേം: ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഈ ആക്രമണം മൂന്ന്

Read more

രാത്രിയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ആക്രമണ ശ്രമം; ‘ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ല’, മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്

ദുബായ്/ ടെഹ്റാൻ: രാത്രിയിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണ ശ്രമം. ദുബായിൽ ഡ്രോണുകൾ തകർത്തു. സൗദിയിലും കുവൈത്തിലും വിവിധ മേഖലകളിൽ ആക്രമണം തടഞ്ഞു. ശത്രുക്കൾക്ക് വരാനിരിക്കുന്നത്

Read more

കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കോൺഗ്രസിൽ അന്തിമ തീരുമാനം. കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല. എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ

Read more

ലൈവ് സ്റ്റേജ് ഷോയ്ക്കിടെ നർത്തകിയെ കാണികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ് ഗായകൻ

പാറ്റ്ന: ബിഹാറിൽ ലൈവ് സ്റ്റേജ് ഷോയ്ക്കിടെ നർത്തകിയെ കാണികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ് ഗായകൻ. ഭോജ്പുരി ഗായകനായ ധനഞ്ജയ് ശർമ ആണ് സ്റ്റേജിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ പെട്ടെന്ന് എടുത്ത്

Read more

ഇറാഖിൽ യുഎസ് മിലിറ്ററി എയർക്രാഫ്റ്റ് തകർന്ന് വീണു: ഇറാൻ യുദ്ധത്തിൽ യുഎസി ന് നഷ്ടമാകുന്ന നാലാമത്തെ വിമാനം

ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ മിലിറ്ററി എയർക്രാഫ്റ്റ് KC-135 തകർന്നു വീണു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിമാനം സുരക്ഷിതമായി താഴെ ഇറക്കി. വെടിവെപ്പിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ്

Read more

എഐ ഏജന്‍റുകള്‍ക്ക് മാത്രമായുള്ള സോഷ്യല്‍ മീഡിയ നെറ്റ്‍വര്‍ക്ക്, മോള്‍ട്ട്ബുക്ക് സ്വന്തമാക്കി മെറ്റ

ലോസ് ഏഞ്ചല്‍സ്: എഐ ഏജന്‍റുകള്‍ തമ്മില്‍ ആശയവിനിമയം നടത്താനായി രൂപകല്‍പ്പന ചെയ്ത സോഷ്യല്‍ മീഡിയ നെറ്റ്‍വര്‍ക്കിങ്ങ് പ്ലാറ്റ്ഫോം മോള്‍ട്ട്ബുക്ക് സ്വന്തമാക്കി മെറ്റ. ചൊവ്വാഴ്ചയാണ് മോള്‍ട്ട്ബുക്ക് ഏറ്റെടുക്കുന്നതായി മെറ്റ

Read more