മക്കളെക്കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവായ പോലീസ് ഓഫീസര്‍ അറസ്റ്റില്‍

ആലപ്പുഴയിൽ എ.ആര്‍. ക്യാമ്പിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ യുവതിയേയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ പോലീസ് ഓഫീസര്‍ അറസ്റ്റില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്യുന്ന,

Read more

പി സി ജോര്‍ജിൻ്റെ അറസ്റ്റ് ഉടന്‍; സിറ്റി പൊലീസ് കമ്മിഷണര്‍

മതവിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജ്ജിന്റെ അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് സൂചന. ഇന്നോ നാളെയോ അറസ്റ്റുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി. എറണാകുളം പാലാരിവട്ടം പോലീസ് രജിസ്റ്റര്‍

Read more

മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി പറഞ്ഞ് കൊടുക്കാത്തതിന് വൈദ്യനെ വെട്ടിനുറുക്കി ചാലിയാറിൽ തള്ളി; കവർച്ച കേസിലെ പരാതിക്കാരനായ പ്രവാസി പിടിയിൽ

മലപ്പുറം: കവർച്ചാ കേസിലെ പരാതിക്കാരൻ കൊലപാതക കേസിലെ പ്രതിയാകുന്ന അത്യപൂർവ വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം നിലമ്പൂർ പോലീസ് കേട്ടത്. വീട്ടിൽ മോഷണം നടന്നെന്ന പരാതിയുമായെത്തിയ ആളെ ഒടുവിൽ

Read more

മകനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു

എറണാകുളം: കോഴിപ്പിള്ളി പുഴയിൽ 12 വയസ്സുള്ള മകനെയും കൂട്ടി കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു. ഇഞ്ചൂർ കുറുമാട്ടുകുടി അബി കെ.അലിയാർ (40) ആണ് മരിച്ചത്. മകൻ അമീറിനെ രക്ഷപ്പെടുത്തി.

Read more

വീടിൻ്റെ മുകൾ നിലയിൽ കൊലപാതകം: വീട്ടുകാരറിയുന്നത് പുലർച്ചെ മൂന്ന് മണിക്ക് പൊലീസെത്തിയപ്പോൾ

വയനാട് പനമരം പഞ്ചായത്തിലെ കുണ്ടാലയിലെ ടാക്സി ഡ്രൈവറായ മൂന്നാംപ്രവൻ അബ്ദുല്‍ റഷീദിന്റെ വീട്ടിന് മുന്നിൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് പുലർച്ചെ മൂന്ന് മണിക്ക് പോലീസ് വാഹനമെത്തുന്നത്. അസമയത്ത് എത്തിയ

Read more

കേരളത്തിൽ വീണ്ടും “നിപ” ഭീതി; ജാഗ്രത പാലിക്കാൻ നിർദ്ദേശം. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും

ഒരു ഇടവേളക്ക് ശേഷം സംസ്ഥാപനത്ത് വീണ്ടും നിപ വൈറസിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി. നേരത്തെ കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിപ വൈറസ്

Read more

കോഴിക്കോട് ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പർമാർക്കറ്റ് ജീവനക്കാരെ മർദിച്ചു

കോഴിക്കോട്: ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പർമാർക്കറ്റ്  ജീവനക്കാരെ മർദിച്ചു. കൊയിലാണ്ടി പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിലാണ് സംഭവം. പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പർമാർക്കറ്റിലാണ് ആക്രമം നടന്നത്. മർദനമേറ്റ നാല്

Read more

റൺവേ നവീകരണം: കേരളത്തിലേക്കുള്ള വിമാന സർവീസിൽ മാറ്റം വരുത്തി

റൺവേ നവീകരണത്തിൻ്റെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളം (DXB) അടക്കുന്നതിനാൽ ഇിവിടെ നിന്നും കേരളത്തിലേയ്ക്കുള്ള സർവീസിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് എന്നീ

Read more

വ്ളോഗർ റിഫ മെഹ്നുവിൻ്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. കൊലപാതകമെന്ന് സംശയം; കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തി

ദുബായിയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമെന്ന് സംശയം. റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയതാണ് കൊലപാതക സാധ്യത

Read more

റിഫയുടെ ദുരൂഹ മരണം: പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു, മൃതദേഹം പുറത്തെടുക്കും

ദുരൂഹ സാഹചര്യത്തിൽ ദുബായിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗർ‌ റിഫ മെഹ്നുവിന്റെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ആർഡിഒ

Read more