പോപുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെ കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലെറിഞ്ഞ സനോജ് പിടിയിൽ; കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിരുന്നു

പോപുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെ പന്തളത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലെറിഞ്ഞയാള്‍ പിടിയില്‍. പന്തളം മങ്ങാട് താമസിക്കുന്ന ഹരിപ്പാട് ചെറുതല സ്വദേശി സനോജിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളും മറ്റൊരാളും ചേർന്ന്

Read more

മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധം; ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ

Read more

പോപുലർഫ്രണ്ട് ഓഫിസുകളിൽ രാജ്യവ്യാപക റെയ്ഡ്; കേരളത്തിലുൾപ്പെടെ 100ലേറെ നേതാക്കൾ അറസ്റ്റിൽ – വീഡിയോ

കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടും പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി

Read more

എ.കെ.ജി സെൻ്റർ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ. ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം ചെയ്യുകയാണ്. ജിതിനാണ്

Read more

കോഴിക്കോട്ട് വീട്ടുജോലിക്കെത്തിയ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദനം; ചട്ടുകം കൊണ്ട് പൊള്ളിച്ചും ബെൽറ്റ് കൊണ്ടടിച്ചും മർദിച്ചു

കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് എത്തിയ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദനം. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് ജോലി ചെയ്യുന്ന വീട്ടിലുള്ളവര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതിമാര്‍ക്കെതിരേ പന്തീരാങ്കാവ് പോലീസ് കേസെടുത്തു.

Read more

പപ്പാ..ആ ജപ്തി ബോർഡ് ഒന്ന് ഇളക്കി കളയാമോ എന്ന് മോള് ചോദിച്ചിരുന്നു; മനോവേദനയാലാണ് മോള് ആത്മഹത്യ ചെയ്തതെന്ന് അഭിരാമിയുടെ അച്ഛൻ

കൊല്ലം: വീട്ടിൽ പതിച്ച ജപ്തി ബോര്‍ഡാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാർ പറഞ്ഞു. ജപ്തി ബോര്‍ഡ് മകള്‍ക്ക് മനോവേദനയുണ്ടാക്കി. ബോര്‍ഡ്

Read more

മാനസികവിഭ്രാന്തിയുള്ള ചില ജീവനക്കാരാണ് പ്രശ്നം; അച്ഛനെയും മകളേയും മർദ്ദിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് കെഎസ്ആർടിസി എം.ഡി

കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാനപ്രശ്നം ചുരുക്കം ചില മാനസികവിഭ്രാന്തിയുള്ള ജീവനക്കാരാണെന്ന് എം.ഡി. ബിജുപ്രഭാകർ ഐ.എ.എസ്. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെൻറ് സംരക്ഷിക്കില്ലെന്നും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഗതാഗത മന്ത്രി

Read more

ഭർത്താവ് ഗൾഫിൽനിന്നെത്തിയപ്പോൾ കണ്ടത്, ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ

ഭർത്താവ് വിദേശത്ത് നിന്നു നാട്ടിൽ എത്തിയപ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിൽ. കൊല്ലം ‍അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള (25)യെയാണ് വീടിനുള്ളിൽ

Read more

‘കെഎസ്ആർടിസിയെ ഉണ്ടാക്കാൻ വന്നേക്കുന്നു’: അച്ഛനെയും മകളെയും വളഞ്ഞിട്ട് മർദിച്ച സംഭവം: ഗതാഗതമന്ത്രി റിപ്പോർട്ട് തേടി, കർശന നടപടിയെന്നും മന്ത്രി

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തിൽ അച്ഛനെയും മകളെയും ജീവനക്കാർ മർദിച്ച സംഭവത്തിൽ റിപ്പോർട്ടു തേടി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസി എംഡിയോടെയാണ് റിപ്പോർട്ടു

Read more

വിദ്യാർത്ഥി കണ്‍സഷന്‍ നല്‍കിയില്ല; ചോദ്യം ചെയ്ത അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദിച്ചു – വിഡിയോ

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന പിതാവിനെ മകളുടെ മുന്നിലിട്ട് ജീവനക്കാർ മർദിച്ചു. പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമലനെയാണ്

Read more