‘പരാതിക്കാരിയുടെ ശബ്ദസന്ദേശമുണ്ട്; ഇ–മെയിൽ വഴി ഒത്തുതീർപ്പിന് തയാറായി’; പീഡന കേസിൽ ഉണ്ണിമുകുന്ദൻ്റെ വാദം

നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന് വാദം. പരാതിക്കാരി ഇ–മെയിൽ വഴി ഒത്തുതീർപ്പിന് തയാറായെന്ന് അറിയിച്ചെന്നും അഭിഭാഷകൻ സൈബി പറഞ്ഞു. വ്യാജസത്യവാങ്‌മൂലം അല്ല

Read more

തെളിവുണ്ട്, അന്വേഷണത്തോട് സഹകരിക്കുന്നില്ല; ശിവശങ്കറിന് മാത്രം അറിയുന്ന കുറച്ച് കാര്യങ്ങളുണ്ട്-ഇ.ഡി.റിപ്പോര്‍ട്ട്

തിരുവന്തപുരം: ലൈഫ്മിഷന്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും ഇ.ഡി.റിപ്പോര്‍ട്ട്. ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെതിരെ തെളിവുണ്ട്. സിബിഐ

Read more

‘കൊച്ച് കൂടെ ഇല്ലായിരുന്നെങ്കിൽ നിന്നെയൊക്കെ തൂക്കി അകത്തിട്ടേനെ’: ശരത്തിനോട് അലറി എസ്‌ഐ

പാമ്പാടി: ‘കുഞ്ഞിനു മരുന്നു വാങ്ങാനാണു വാഹനം നിർത്തിയതെന്നു പറഞ്ഞപ്പോൾ ‘വണ്ടി എടുത്തുകൊണ്ടു പോടാ’ എന്നൊരു അലർച്ചയായിരുന്നു എസ്ഐയുടേത്’ – തിരുവഞ്ചൂർ പോളച്ചിറ സ്വദേശി എസ്.ശരത് ആ നിമിഷങ്ങൾ

Read more

ബസുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; ഫെബ്രുവരി 28നകം എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണം

കേരളത്തിൽ എല്ലാ ബസുകളിലും കാമറ ഘടിപ്പിക്കാൻ കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഫെബ്രുവരി 28ന് എല്ലാ ബസുകളിലും തീരുമാനം നടപ്പിലാക്കിയിരിക്കണം. മുൻഭാഗത്തെ റോഡും

Read more

ഡയാലിസിസ് സെൻ്ററിനായി രാഹുല്‍ അയച്ച ഉപകരണങ്ങള്‍ ഉദ്യോഗസ്ഥർ തിരിച്ചയച്ചു; അന്വേഷണം

രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കാന്‍ അയച്ച ഉപകരണങ്ങള്‍ ആശുപത്രിയിലേക്ക് ഇറക്കാന്‍ അനുമതി നല്‍കാതെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചെന്ന് ആക്ഷേപം. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ്

Read more

ലോറി സഡൻബ്രേക്കിട്ടു, പിന്നിൽ ബൈക്ക് ഇടിച്ചു; കമ്പി തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: ചെമ്പൂത്രയില്‍ കമ്പി കയറ്റിയ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ്

Read more

നറുക്കിട്ട് വിജയികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ജലോത്സവത്തിനിടെ കൂട്ടത്തല്ല് – വീഡിയോ

മലപ്പുറം: കീഴുപറമ്പ് സി.എച്ച് ക്ലബ് സംഘടിപ്പിച്ച ഉത്തരമേഖലാ ജലോത്സവം കൂട്ടത്തല്ലില്‍ കലാശിച്ചു. ഫൈനല്‍ നടത്താന്‍ കഴിയാതെ നറുക്കിടുകയും മൂന്ന് ടീമുകളെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഘർഷമുണ്ടായത്.

Read more

പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയെ കൊല്ലാനെത്തിയ ഇൻസ്റ്റഗ്രാം സുഹൃത്ത് പിടിയിൽ

കോഴിക്കോട്: താമരശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്താണ് (24) അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാംവഴി വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ട പെണ്‍സുഹൃത്ത്

Read more

ഗ്ലാസ് ഡോർ ആണെന്നറിയാതെ വേഗത്തിൽ കടയിലേക്ക് കയറാൻ ശ്രമിച്ചു; തലയിടിച്ചുവീണ് വയോധികന് ദാരുണാന്ത്യം

തൃശ്ശൂര്‍: കടയിലെ ചില്ലുവാതിലില്‍ തലയിടിച്ചുവീണ് വയോധികന് ദാരുണാന്ത്യം. ചാവക്കാട് മണത്തല സ്വദേശിയും റിട്ട. നാവികസേനാ ഉദ്യോഗസ്ഥനുമായ ഉസ്മാന്‍ ഹാജി (84) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ

Read more

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു

തൃശൂര്‍: പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. തൃശൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ടു യൂണിറ്റ്

Read more