മഅ്ദനിയുടെ മകന്‍ വക്കീലായി എൻറോൾ ചെയ്തു; ദൈവത്തിന് സ്തുതി പറഞ്ഞ് മഅ്ദനി
എല്‍.എല്‍.ബി പൂര്‍ത്തിയാക്കിയ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു. സന്തോഷ വാര്‍ത്തയില്‍ ദൈവത്തിനെ സ്തുതിച്ച് മഅ്ദനി. ഇന്ന് രാവിലെയാണ് സലാഹുദ്ദീന്‍
Read more