കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അതേ കാറിടിച്ച് അപകടം; കിഡ്നി ചെക്കപ്പിന് വേണ്ടി വിദേശത്ത് നിന്നെത്തിയ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: ബീച്ചിൽ വാഹനത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ
Read more