ബൈക്ക് യാത്രികന് നേരെ നടുറോഡിൽ ആൾക്കൂട്ട ആക്രമണം: ഒന്നരമണിക്കൂറോളം വഴിയോരത്ത് ചോരയൊലിച്ച് കിടന്നു, വെള്ളം ചോദിച്ചപ്പോൾ തുപ്പിയിട്ട് കൊടുത്തു
മങ്കട: മങ്കടക്ക് സമീപം വലമ്പൂരിൽ ബൈക്ക് യാത്രികനായ യുവാവിനെ നടുറോഡിൽ തടഞ്ഞുനിർത്തി വളഞ്ഞിട്ട് ആക്രമിച്ചു. കരുവാരകുണ്ട് പുൽവെട്ട സ്വദേശി ഷംസുദ്ദീനെ (40) യാണ് ഇരുപതോളം പേർ ചേർന്ന്
Read more