‘കടലിൽച്ചാടി ആത്മഹത്യചെയ്ത’ പോക്സോ കേസ് പ്രതി 2 മാസത്തിനു ശേഷം പിടിയിൽ

കാളികാവ്: ‘കടലിൽച്ചാടി ആത്മഹത്യചെയ്ത’ പോക്സോ കേസ് പ്രതി രണ്ടുമാസത്തിനുശേഷം പിടിയിൽ. ബേപ്പൂർ കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് പോലീസിനെ കബളിപ്പിച്ച് മുങ്ങിയ മാളിയേക്കൽ സ്വദേശി പള്ളാട്ടിൽ മുഹമ്മദ് നാഫി(24)യാണ്

Read more

ഉമ തോമസ് ശരീരം ചലിപ്പിച്ചു, മക്കളോട് ‘ഹാപ്പി ന്യൂയർ’ പറഞ്ഞു; ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജിൽനിന്ന് താഴെ വീണ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കണ്ണു തുറക്കുകയും കൈകാലുകൾ ചലിപ്പിക്കുകയും ചെയ്ത ഉമ,

Read more

പുതുവർഷ പുലരിയിൽ ചങ്ക് തകർന്ന് കേരളം; റോബി ഹൻസ്ദയുടെ ഇൻജറി ടൈം ഗോളിൽ ബംഗാളിന് സന്തോഷ് ട്രോഫി കിരീടം

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഈ വർഷം കേരളത്തിന്റെ എല്ലാ ‘സന്തോഷ’ങ്ങൾക്കും ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ വിരാമം. ആവേശം വാനോളമുയർന്ന കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു

Read more

സ്പെഷൽ ക്ലാസിനു വിളിച്ചുവരുത്തി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 111 വർഷം കഠിനതടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം  കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. മണക്കാട് സ്വദേശി മനോജിനെയാണ്

Read more

യു. പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവ് കേസിൽ പിടികൂടി; പിന്നാലെ എക്സൈസ് കമ്മിഷണറെ തെറിപ്പിച്ചു, മാധ്യമ പ്രവർത്തകർക്കും ഭീഷണി – വീഡിയോ

ആലപ്പുഴ: എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെയുള്ള ഒൻപതംഗ  സംഘത്തെ കഞ്ചാവുമായി എക്സൈസ്

Read more

2025ൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പ്രവാസികളുടെ സ്വന്തം എയർ കേരള പറന്നുയരും

കണ്ണൂർ: 2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി. ദിനേഷ് കുമാറും

Read more

കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ഉടമയുടെ ഫോണും കാറും സമീപത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ്

Read more

കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച നിതേഷ് റാണക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിന് കേരളത്തോടുള്ള അടിസ്ഥാന

Read more

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം, പ്രത്യേക പാക്കേജിനെ കുറിച്ച് വ്യക്തമായ ഉത്തരമില്ല; കേരളം ഇന്ത്യക്ക് പുറത്താണോ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലേത് തീവ്രസ്വഭാവമുള്ള ദുരന്തമാണെന്ന് കേന്ദ്രം. ചൂരൽമല ഉരുള്‍ പൊട്ടല്‍ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളം അയച്ച കത്തിന് മറുപടിയായി ആഭ്യന്തരമന്ത്രാലയം ജോയിന്‍ സെക്രട്ടറി രാജേഷ്

Read more