സ്ത്രീകളെ സംബന്ധിച്ച മതവിധി: കാന്തപ്പുരം-സിപിഎം പോര് മുറുകുന്നു; കാന്തപ്പുരത്തെ പിന്തുണച്ച പിഎംഎ സലാമിനെതിരെ സമസ്തയും സിപിഎമ്മും രംഗത്ത്

കോഴിക്കോട്: കാന്തപ്പുരത്തിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് സിപിഎം. കഴിഞ്ഞ ദിവസം കുഴിമണ്ണയിൽ നടന്ന ഒരു പരിപാടിയിലാണ് സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമ മുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന് കാന്തപുരം

Read more

ആതിരയുടെ കൊലയാളിയായ ഇന്‍സ്റ്റഗ്രാം സുഹൃത്ത് പിടിയിൽ; പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോൾ വിഷം കഴിച്ചെന്ന് സംശയം, കണ്ടെത്തിയത് അബോധാവസ്ഥയിൽ

തിരുവനന്തപുരം: കഠിനംകുളത്തെ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് ജോണ്‍സനെ കോട്ടയം ചിങ്ങവനത്തെ കുറിച്ചിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലെടുക്കുന്ന

Read more

‘ആതിരയുടെ കൊലയാളി ഇന്‍സ്റ്റഗ്രാം സുഹൃത്ത്’; റീൽസ് പങ്കിട്ട് പ്രണയം, ഭർത്താവിനെ ഉപേക്ഷിച്ച് വരാൻ നിർബന്ധിച്ചു, ഇരുവരും തമ്മില്‍ പണമിടപാടും

കഴക്കൂട്ടം: കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തെന്ന് പൊലീസ്. കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണ്‍ ഔസേപ്പാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇന്‍സ്റ്റഗ്രാം

Read more

പ്രിൻസിപ്പലിന് നേരെ വിദ്യാർഥിയുടെ ഭീഷണി: വീഡിയോ പ്രചരിച്ചതിൽ അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഹയർസെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. വിഡിയോ  സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ

Read more

ഉമ്മയെ വെട്ടിക്കൊന്ന മകൻ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയിൽ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പിടിയിലായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് നടപടി. പ്രതിക്കായി പൊലീസ് കസ്റ്റഡി

Read more

‘ദിവ്യയുടെ ബെനാമി കമ്പനികൾക്ക് കോടികളുടെ കരാർ; ഭർത്താവിൻ്റെ പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’: രേഖകൾ പുറത്ത് വിട്ട് ഷമ്മാസ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിട്ട് രാജിവച്ച പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്

Read more

യുവതി കുത്തേറ്റു കൊല്ലപ്പെട്ട സംഭവം: പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍; പ്രതിയുടെ വാടകവീട് പരിശോധിക്കും

തിരുവനന്തപുരം: വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതിയെ കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. പ്രതിയെക്കുറിച്ച് അന്വേഷണം

Read more

മകൻ ഉമ്മയെ വെട്ടിക്കൊന്ന സംഭവം: നടന്നത് അതിക്രൂര കൊലപാതകം, സുബൈദക്കേറ്റത് മാരകമായ പതിനേഴുവെട്ടുകൾ

താമരശ്ശേരി(കോഴിക്കോട്) : അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) യെ മകൻ മുഹമ്മദ് ആഷിഖ് വെട്ടിക്കൊന്നത് അതിക്രൂരമായെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ദേഹത്തേറ്റ മുറിവുകൾ. പിതാവ് ഉപേക്ഷിച്ചസമയത്ത് ഒന്നരവയസ്സ് മാത്രമുള്ള

Read more

‘എനിക്ക് പറ്റൂല്ല വാവേ, എന്നെ മറക്കരുത്’; ആശുപത്രി കിടക്കയിലും ഗ്രീഷ്മയെ ഷാരോണ്‍ വിശ്വസിച്ചു, വാട്സ് ആപ്പ് ചാറ്റ് പുറത്ത്

തിരുവനന്തപുരം: കൃത്യമായ തിരക്കഥ തയ്യാറാക്കിയായിരുന്നു ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. അമ്മ കല്യാണത്തിനുപോകുമെന്നും പിറ്റേന്ന് രാവിലെ 10.30-ഓടെ വീട്ടിലെത്തണമെന്നും 2022 ഒക്ടോബര്‍ 13-ന് ഗ്രീഷ്മ

Read more

മകൾക്ക് വിവാഹലോചനയുമായി എത്തി, തുടർന്ന് അമ്മയെ 2 വർഷത്തോളം പീഡിപ്പിച്ചു; യുവാവ് കസ്റ്റഡിയിൽ

മാനന്തവാടി: വിധവയായ ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടു വർഷത്തോളം പീഡിപ്പിച്ചതായി പരാതി. കാട്ടിക്കുളം പനവല്ലി സ്വദേശിയായ നാൽപ്പതിമൂന്നുകാരിയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടിക്കുളം പുളിമൂട്‌ കുന്ന്

Read more