വിരുന്ന് കൂടാൻ വന്നു ദുരന്തമായി മാറി; ഭാരതപ്പുഴയില്‍ 15-കാരന്‍ മുങ്ങിത്താഴ്ന്നു, ബന്ധുവായ യുവതി രക്ഷിക്കാന്‍ ചാടി; ഇരുവർക്കും ദാരുണാന്ത്യം
കുറ്റിപ്പുറം (മലപ്പുറം): ഭാരതപ്പുഴയില്‍ യുവതിയും ബന്ധുവായ വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്.
Read more