കിട്ടിയത് 50ലക്ഷവും 100 പവനും; 52-കാരിയായ ഭാര്യയെ 28-കാരൻ ഷോക്കടിപ്പിച്ച് കൊന്നു; ശിക്ഷ വിധി വ്യാഴാഴ്ച

നെയ്യാറ്റിന്‍കര: ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാനായി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് കുറ്റക്കാരനാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കുന്നത്തുകാല്‍ ത്രേസ്യാപുരം,

Read more

‘ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു’; ആരോപണവുമായി മറ്റൊരു നടി കൂടി രംഗത്ത്

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണവുമായി മറ്റൊരു നടി കൂടി രംഗത്ത്. സൂത്രവാക്യം എന്ന ചിത്രത്തില്‍ അഭിനയിച്ച അപര്‍ണ ജോണ്‍സാണ് ആരോപണവുമായി രംഗത്തെത്തിയത്.

Read more

പട്ടാപ്പകല്‍ നഗരത്തെ നടുക്കിയ അരുംകൊല: വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ, എട്ടുലക്ഷം രൂപ പിഴയും

തിരുവനന്തപുരം ∙ പേരൂര്‍ക്കട അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ (38) കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം

Read more

മരം മുറിക്കുന്നതിനിടെ കൊമ്പ് തുടയിൽ കുത്തിക്കയറി, മരത്തിനു മുകളിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ; ഒടുവിൽ രക്തം വാർന്ന് മരിച്ചു

പാലക്കാട്: മംഗലംഡാം മണ്ണെണ്ണക്കയത്ത് മരം മുറിക്കുന്നതിനിടെ കൊമ്പ് തുടയിൽ കുത്തിക്കയറി മൂന്നര മണിക്കൂർ മരത്തിനു മുകളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കയറാടി സ്വദേശി കണ്ണൻ (51) ആണ്

Read more

തമിഴ് സംസാരിച്ച് നാടോടി സ്ത്രീ; മലയാളം പറഞ്ഞ് നാല് വയസുകാരി; കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പൊളിച്ച് കെഎസ്ആർടിസി കണ്ടക്ടർ

കൊല്ലം: കൊല്ലത്തുനിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലുവയസുകാരിയെ പൊലീസ് വീട്ടുകാര്‍ക്ക് കൈമാറി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കോയമ്പത്തൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് ദേവി എന്ന

Read more

സൗദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

ജുബൈൽ: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പ്രവാസികൾ മരിച്ചു. രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഇന്ത്യ, പാകിസ്താൻ പൗരന്മാരുമാണ് മരിച്ചത്.  കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസും ഡംപ്

Read more

കോട്ടയം ഇരട്ടക്കൊല: ഫോൺ ഓൺചെയ്തത് കെണിയായി, പിന്നാലെ പ്രതി പടിയിൽ; കൊലക്ക് കാരണം യുവതി ഉപേക്ഷിച്ചതിലുള്ള വിരോധമെന്ന് സൂചന

കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലക്കേസിൽ പ്രതി അസം സ്വദേശിയായ അമിത് ഒറാങ്ങിനെ ഇന്ന് (ബുധനാഴ്ച) പുലർച്ചെയാണ് തൃശ്ശൂരിൽനിന്ന് പോലീസ് പിടികൂടിയത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഒളിവിലുള്ള പ്രതിയിലേക്ക്

Read more

ജമ്മു കശ്മീർ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും, വെടിയേറ്റത് മകളുടെ മുന്നിൽ വച്ച്

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനാണ് (65) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകളുടെ മുന്നിൽ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ഇന്നലെ രാവിലെയാണ് രാമചന്ദ്രൻ

Read more

മകൻ്റെ കൊലപാതകത്തിൽ CBI അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ഇരട്ടക്കൊല; ഒരു പട്ടി തലേ ദിവസം ചത്തു, മറ്റൊരു പട്ടി അവശനിലയിൽ, CCTV-യുടെ ഹാർഡ് ഡിസ്‌കും കാണാനില്ല, അടിമുടി ദുരൂഹത

കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലപാതകത്തിൽ ആകെ ദുരൂഹത. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് വിജയകുമാർ ഹൈക്കോടതിയിൽ നീണ്ട അഞ്ച് വർഷത്തെ നിയമയുദ്ധം നടത്തിയിരുന്നു. തുടർന്ന് അടുത്തിടെയാണ് വിധി

Read more

15കാരനെ യുവതി ലൈംഗികമായി പീഡിപ്പിച്ചു, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താൻ ആവശ്യപ്പെട്ടു, യുവതി അറസ്റ്റിൽ

മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. മലപ്പുറം തിരൂരിലാണ് യുവതി പോക്സോ കേസിൽ അറസ്റ്റിലായത്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ്

Read more