കൊച്ചിയിലെ ഹോട്ടലില്‍ സ്പായുടെ മറവില്‍ അനാശാസ്യം; 11 യുവതികള്‍ കസ്റ്റഡിയില്‍

കൊച്ചി: വൈറ്റിലയില്‍ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തില്‍ 11 യുവതികളെ ഹോട്ടലില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് അനാശാസ്യം നടന്നിരുന്നതെന്നാണ് റിപ്പോർട്ട്. . പോലീസിന്റെ

Read more

അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലേക്ക് വീണു; എട്ടുവയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട് വിദ്യാനഗറില്‍ മാതാവ് ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. പാടി ബെള്ളൂറടുക്ക സ്വദേശിയായ സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്.

Read more

പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി; വേടനെതിരായ കുറ്റകൃത്യം പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷണം

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി. വേടനെതിരായി ചുമത്തിയ കുറ്റകൃത്യം പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്ന് പെരുമ്പാവർ കോടതിയുടെ നിരീക്ഷണം പുറത്ത് വന്നതാണ് വകുപ്പിന് കനത്ത തിരിച്ചടിയായത്.

Read more

‘നല്ലൊരു മനുഷ്യനായി മാറും, പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്, ചേട്ടനോട് ദയവായി ക്ഷമിക്കണം; പോയിട്ടു വരാം മക്കളേ’ – വേടൻ

കൊച്ചി: പുലിപ്പല്ല് കൈവശം വച്ച കേസിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ലെന്ന് ജാമ്യത്തിൽ‌ ഇറങ്ങിയ റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി). കേസ് കോടതിയുടെ കൈയ്യിൽ‌ ഇരിക്കുന്ന

Read more

മക്കളുമായി യുവതി പുഴയിൽചാടി ആത്മഹത്യചെയ്ത കേസ്; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

കോട്ടയം: നീറിക്കാട് മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവായ നീറിക്കാട് സ്വദേശി ജിമ്മി, പിതാവ് തോമസ് എന്നിവരെ ഏറ്റുമാനൂര്‍ പോലീസ്

Read more

പൂർവ വിദ്യാർഥി സംഗമത്തിനിടെ സഹപാഠിയുമായി അടുത്തു, പരിധിവിട്ട സൗഹൃദം എതിർത്തതോടെ ഭർത്താവിനെ കൊല്ലാൻ ഗൂഢാലോചന; കണ്ണൂരിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റില്‍

കണ്ണൂർ: കൈതപ്രത്ത് ഓട്ടോ ഡ്രൈവറും ബി.ജെ.പി നേതാവുമായിരുന്ന രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരാണ് (42)

Read more

മംഗളൂരുവിൽ മലയാളിയെ തല്ലിക്കൊന്ന 20 സംഘ്പരിവാർ പ്രവർത്തകർ അറസ്റ്റിൽ; ജപ്തി ചെയ്ത വീടിന് സമീപം ആംബുലൻസിൽ പൊതുദർശനം, അഷ്റഫിന് കണ്ണീരിൽ കുതിർന്ന യാത്രാ​മൊഴി

കോട്ടക്കൽ: മംഗളൂരുവിൽ സംഘ്പരിവാർ പ്രവർത്തകർ തല്ലിക്കൊന്ന വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫിന് ജന്മനാടായ മലപ്പുറം കോട്ടക്കലിൽ ആയിരങ്ങൾ കണ്ണീരോടെ യാത്രാമൊഴി നൽകി. അഷ്റഫും കുടുംബവും മുൻപ് താമസിച്ചിരുന്ന

Read more

വി.വി രാജേഷിനെതിരേ പോസ്റ്റ‍ർ ഒട്ടിച്ചത് ബിജെപിക്കാ‍ർ തന്നെ; 3 പേർ അറസ്റ്റിൽ, പിടിയിലാവരിൽ നേതാവിൻ്റെ മകനും

തിരുവനന്തപുരം: ബിജെപി നേതാവ് വി.വി. രാജേഷിനെതിരേ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി

Read more

പാലക്കാട്ട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ‌ മുങ്ങിമരിച്ചു; അപകടം കുട്ടികൾ കളിക്കുന്നതിനിടെ

പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. പാലക്കാട് മീന്‍വല്ലം തുടിക്കോടാണ് സംഭവം. തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), ഇവരുടെ

Read more

ഹജ്ജ് തീർഥാടകരുടെ മഹാപ്രവാഹത്തിന് തുടക്കം; ആദ്യ സംഘം ഇന്ത്യൻ തീർഥാടകർക്ക് മദീനയിൽ ഊഷ്മള സ്വീകരണം – വിഡിയോ

മദീന: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് തുടക്കം കുറിച്ച് ആദ്യ സംഘം തീർഥാടകർ സൗദി അറേബ്യയിൽ എത്തിച്ചേർന്നു. ഇന്ന് പുലർച്ചെ 5.30-ഓടെ സൗദി എയർലൈൻസ് വിമാനത്തിൽ ഇന്ത്യൻ

Read more