പ്രാര്‍ത്ഥനകളും കാത്തിരുപ്പും വിഫലം; കുഞ്ഞു കല്യാണിയുടെ മൃതദേഹ കണ്ടെത്തി: പിന്നിൽ ഭർതൃവീട്ടിലെ പ്രശ്നങ്ങളോ? അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കോലഞ്ചേരി (കൊച്ചി): മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയില്‍നിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാർ ഉറക്കമൊഴിച്ച് നടത്തിയ പ്രാര്‍ത്ഥനകളും കാത്തിരുപ്പും വിഫലമാക്കികൊണ്ട് ചൊവ്വാഴ്ച പുലര്‍ച്ചെ 2.20

Read more

മൂന്ന് വയസുകാരിക്കായി പുഴയിൽ തിരച്ചിൽ തുടരുന്നു; പ്രതിസന്ധിയായി കനത്ത മഴയും കൂരിരുട്ടും, കൂടുതൽ സ്കൂബ സംഘങ്ങളും സ്ഥലത്തെത്തി

കൊച്ചി: തിരുവാങ്കുളത്ത് നിന്ന് മൂന്നു വയസ്സുകാരി കല്യാണിയെ കാണാതായ സംഭവത്തിൽ മൂഴിക്കുളം പാലത്തിന് താഴെ പൊലീസ് തെരച്ചിൽ ശക്തം. കുട്ടിക്കായി സ്ഥലത്ത് നാട്ടുകാർ ഉൾപ്പടെ വള്ളത്തിൽ തെരച്ചിലിന്

Read more

മൂന്നു വയസ്സുകാരിയെ കാണാതായ സംഭവം; കുട്ടിയെ പാലത്തിൽ നിന്ന് താഴേക്കിട്ടെന്ന് അമ്മയുടെ ഞെട്ടിക്കുന്ന മൊഴി, പുഴയിൽ തിരച്ചിൽ

കൊച്ചി: തിരുവാങ്കുളത്ത് നിന്ന് മൂന്നു വയസ്സുകാരിയെ കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന മൊഴിയുമായി അമ്മ. കുട്ടിയെ മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. പിന്നാലെ പൊലീസ്

Read more

ആലുവയില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ മൂന്നുവയസ്സുകാരിയെ കാണാതായി; തിരച്ചിൽ ഊർജിതം

കൊച്ചി: തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ കാണാതായി. അമ്മയ്‌ക്കൊപ്പം യാത്രചെയ്യുന്നതിനിടെയാണ് കാണാതായത്. കല്ല്യാണി എന്ന കുട്ടിയെയാണ് കാണാതായത്. . ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം മൂന്നുമണിക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. കുട്ടിയെ

Read more

മലപ്പുറം കൂരിയാടിൽ പുതിയ ആറുവരി ദേശീയപാത തകർന്നു: ഇടിഞ്ഞ് വീണത് സർവീസ് റോഡിൽ 3 കാറുകളുടെ മുകളിലേക്ക് – വിഡിയോ

മലപ്പുറം: നിർമാണത്തിനിടെ ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയിൽ. മലപ്പുറം ജില്ലയിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന്

Read more

സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്കെതിരേ മോഷണക്കുറ്റം ചുമത്തി അപമാനിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ, ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത് മക്കളുടെ മുഖമെന്ന് യുവതി

തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. പേരൂർക്കട എസ്ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ആരോപണ വിധേയരായ പോലീസുകാരുടേയും സ്റ്റേഷനിലുണ്ടായിരുന്ന ആളുകളുടേയും

Read more

പാലക്കാട്ട് വേടന്‍റെ പരിപാടിയിൽ തിക്കും തിരക്കും; പൊലീസ് ലാത്തി വീശി, നിരവധി പേർക്ക് പരിക്ക്, പലരും കുഴഞ്ഞുവീണു

പാലക്കാട്: റാപ്പർ വേടന്‍റെ പാലക്കാട്ടെ പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്കേറ്റു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. നിരവധി പേർ കുഴഞ്ഞുവീഴുകയും പലർക്കും പരിക്കേൽക്കുകയും

Read more

കോഴിക്കോട് സ്ഥിതി അതീവ ഗുരുതരം, തീ നിയന്ത്രണാതീതം; പുകയിൽ മുങ്ങി നഗരം, ആളുകളെ ഒഴിപ്പിച്ചു, നഗരത്തിൽ ഗതാഗത നിയന്ത്രണം – വിഡിയോ

കോഴിക്കോട്: പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നു. കോഴിക്കോട് നഗരമാകെ കറുത്ത പുക പടർന്നു. തീപിടിത്തത്തിന്റെ

Read more

കോഴിക്കോട്ട് തുണിക്കടയിൽ വൻ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു – വിഡിയോ

കോഴിക്കോട്: പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസിലാണ് വൈകിട്ട് അഞ്ചരയോടെ തീ പടർ‌ന്നത്. ആളപായമില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തി

Read more

ഒരുമാസം മുമ്പ് നാട്ടിലെത്തിയ സഹോദരൻ ഇതുവരെ വീട്ടിലെത്തിയില്ല; തട്ടിക്കൊണ്ടുപോകലിൽ 3 പേർ കസ്റ്റഡിയിൽ

കോഴിക്കോട്: കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകപ്പെട്ട അനൂസ് റോഷന്‍റെ(21) വീട്ടില്‍ ആദ്യം ബൈക്കിലെത്തിയ രണ്ടുപേരെയും ഈ ബൈക്കിന്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ബൈക്കിന്റെ

Read more