മുന്‍ കാമുകിക്ക് അശ്ലീല സന്ദേശം അയച്ചു,യുവാവിന് ക്രൂര മര്‍ദനം; ദര്‍ശന്‍ കേസ് പ്രചോദനമെന്ന് പ്രതികള്‍

ബെംഗളൂരു: മുന്‍കാമുകിക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാവിന് ക്രൂരമായ മര്‍ദനം. ബംഗളൂരു സ്വദേശിയായ കുശാല്‍ ആണ് മര്‍ദനത്തിന് ഇരയായത്. പത്തോളം ആളുകള്‍ ഉള്‍പ്പെട്ട സംഘമാണ് കുശാലിനെ മര്‍ദിച്ചത്.

Read more

കിടപ്പിലായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; ഭർത്താവിൻ്റെ കൈകൾ കൂട്ടിപ്പിടിച്ച് കാമുകനെ സഹായിച്ച് ഭാര്യ

നാഗ്പൂർ: കിടപ്പിലായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. 38-കാരനായ ചന്ദ്രസെൻ രാംതെകെയാണ് കൊല്ലപ്പെട്ടത്. മരണശേഷം സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു

Read more

ബെംഗളൂരുവിൽ ചിട്ടി കമ്പനി നടത്തി മുങ്ങി, ഉയർന്ന പലിശ വാഗ്ദാനം; തട്ടിയത് 40 കോടിയിലേറെ: മലയാളി ദമ്പതികൾക്കെതിരെ കേസ്

ബെംഗളൂരു: ഉയർന്ന പലിശ വാഗ്ദാനം ചെയ്തു കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയെന്ന പരാതിയിൽ, മലയാളികളായ ചിട്ടി കമ്പനി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. രാമമൂർത്തിനഗറിൽ എ

Read more

ഭർത്താവ് മരിച്ചതറിയാതെ യുവതി, ഒപ്പം താമസിച്ചത് 6 ദിവസം; എലി ചത്ത മണമാണെന്ന് കരുതിയെന്ന് മൊഴി

കോയമ്പത്തൂർ: ഭർത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടിൽ ഒപ്പം താമസിച്ചത് ആറു ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടൈപുതൂർ ഗാന്ധിനഗറിലാണ് സംഭവം. അബ്ദുൽ ജബ്ബാർ (48) ആണു മരിച്ചത്. വീട്ടിൽനിന്നു

Read more

ഒളിക്യാമറ, വൈഫൈ; താമസക്കാരിയുടെ കുളിമുറി ദൃശ്യങ്ങൾ ലൈവായി കണ്ട് വീട്ടുടമ, കേസെടുത്ത് പോലീസ്

ലഖ്നൗ: താമസക്കാരിയുടെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് കുളിദൃശ്യങ്ങൾ ലൈവ് ആയി കണ്ടുവെന്ന പരാതിയിൽ വീട്ടുടമസ്ഥനെതിരേ കേസ്. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ഒളിക്യാമറ കണ്ടെത്തിയതോടെ യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും

Read more

‘എസ്എസ്എഫ് ചടങ്ങിൽ പ്രസംഗിക്കവെ സംഘടനക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തി’; കർണാടക സ്പീക്കർ യു.ടി ഖാദറിനെതിരെ എസ്എസ്എഫ്

ബംഗളൂരു: കർണാടക നിയമസഭാ സ്പീക്കർ യു.ടി ഖാദർ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്.എസ്.എഫ്) കർണാടക അംഗങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്ന് ആക്ഷേപം. ഖാദറിന്റെ പ്രസംഗത്തിന്റെ സ്വരത്തിലും ഉള്ളടക്കത്തിലും

Read more

പെൺകുട്ടികളുൾപ്പെടെ പീഡനത്തിനിരയായ നൂറോളം സ്ത്രീകളുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടി, വിദ്യാർഥിനിയെ ബാഗിനോടൊപ്പം കത്തിച്ചു, ഇപ്പോൾ ഉറങ്ങാൻ പോലും കഴിയുന്നില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി

ക‍ർണാടക: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി. പത്ത് വ‍ർഷത്തിനിടെ പീഡനത്തിനിരയായ നൂറോളം  സ്ത്രീകളുടെ  മൃതദേഹങ്ങൾ കുഴിച്ച് മൂടാൻ നിർബന്ധിതനായെന്ന അതീവഗുരുതര വെളിപ്പെടുത്തലുമായാണ് മുൻ ദളിത് ശുചീകരണ തൊഴിലാളി

Read more

ആൺസുഹൃത്തിൻ്റെ ഫോണിൽനിന്ന് സ്വകാര്യവീഡിയോ ചോർന്നു, കണ്ടത് ഫോൺ നോക്കിയ മറ്റൊരാൾ; യുവതി ജീവനൊടുക്കി

അഹമ്മദാബാദ്: ഗുജറാത്തിലെ ചന്ദ്‌ഖേദയില്‍ 21 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന മക്വാന, എച്ച്. റാബറി എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇതില്‍ മക്വാനയെ

Read more

വിമാനം പറക്കുന്നതിന് തൊട്ട് മുമ്പ് ഫയർ അലാറം; പരിഭ്രാന്തരായി താഴേക്ക് ചാടി റൺവേയിലൂടെ ഓടി യാത്രക്കാർ, 18 പേർക്ക് പരിക്ക് – വിഡിയോ

പാൽമ: തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തില്‍ നിന്ന് ചാടിയ 18 യാത്രക്കാര്‍ക്ക് പരിക്ക്. സ്പെയിനിലെ പാല്‍മ ഡി മല്ലോറ എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. മാഞ്ചസ്റ്ററിലേക്ക്

Read more

കാലാവധി അവസാനിച്ചിട്ടും ഒഴിയുന്നില്ല; മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍നിന്ന് അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍നിന്ന് അടിയന്തരമായി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ച് സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍. ചന്ദ്രചൂഡിന്റെ ബംഗ്ലാവ് ഒഴിപ്പിച്ച് കോടതിയുടെ

Read more
error: Content is protected !!