ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; 2029 ല്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളൊരുമിച്ച്, പിന്നാലെ തദ്ദേശം; സമിതി റിപ്പോര്‍ട്ട് നല്‍കി
തിരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടത്തുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നല്‍കുന്ന
Read more