അടിച്ച് പൂസായി റോഡരികിൽ കിടന്നു, ഉറക്കത്തിൽ ഉരുണ്ട് ഡ്രൈനേജ് പൈപ്പിനുള്ളിലേക്ക് വീണു; പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു-വീഡിയോ
മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് റോഡരികില്‍ കിടക്കുന്നവരുടെ കാഴ്ചകള്‍ കേരളത്തിന് ഒരു പുതുമയുള്ള കാര്യമല്ല. ഇത്തരത്തിലുള്ള പരാതികള്‍ കൂടുമ്പോഴാകും പോലീസ് പലപ്പോഴും ഇടപെടുക. കഴിഞ്ഞ ദിവസം യുപിയിൽ സമാനമായ
Read more