രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; ‘ഇന്ത്യ’യുടെ അംഗബലം 234 ആയി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കോൺ​ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച വിശാൽ പാട്ടീൽ ഇന്ത്യ മുന്നണിക്കും മഹാവികാസ് അഘാടി സഖ്യ (എം.വി.എ) ത്തിനും പിന്തുണ പ്രഖ്യാപിച്ചു. കോൺ​ഗ്രസ് എംഎൽഎ വിശ്വജീത്

Read more

മഹാരാഷ്ട്രയിൽ അണിയറ നീക്കങ്ങൾ സജീവം; എൻ.ഡി.എ യിലെ 15ഓളം എം.എൽ.എമാർ കൂറുമാറുമെന്ന് സൂചന

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ എൻ.ഡി.എ കക്ഷികൾക്കിടയിൽ അണിയറ നീക്കങ്ങൾ സജീവമായതായി റിപ്പോർട്ട്. എൻ.ഡി.എയുടെ ഭാഗമായ എൻ.സി.പി അജിത് പവാർ പക്ഷത്തുള്ള 15ഓളം എം.എൽ.എമാർ

Read more

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണക്കാൻ ബിജെപി എംപിമാരും; വെളിപ്പെടുത്തി തൃണമൂൽ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണയ്ക്കാമെന്ന് ഏതാനും ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി.

Read more

‘നാല് വർഷത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതി വേണ്ട, അഗ്നിവീർ പദ്ധതി പുനഃപരിശോധിക്കണം’; ബി.ജെ.പിയെ വെട്ടിലാക്കി ജെ.ഡി.യു

ന്യൂഡൽഹി: സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ ബി.ജെ.പിക്ക് മുന്നിൽ കൂടുതൽ ആവശ്യങ്ങളുമായി ജെ.ഡി.യുവും ടി.ഡി.പിയും. സൈന്യത്തിൽ നടപ്പാക്കിയ അഗ്നിവീർ പദ്ധതി പുനഃപരിശോധിക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടതായാണ് വിവരം. .

Read more

മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ബിജെപിക്ക് തന്നെ; ആഭ്യന്തരം, ധനം, റെയിൽവേ, പ്രതിരോധം എന്നിവ വിട്ടുനൽകിയേക്കില്ല

ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സുപ്രധാന മന്ത്രിസ്ഥാനങ്ങളിൽ ബിജെപി തന്നെ തുടർന്നേക്കുമെന്ന് സൂചന. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയിൽവേ, നിയമം, വിദേശകാര്യം, ഐടി വകുപ്പുകൾ ബിജെപി

Read more

ഇന്ത്യ മുന്നണി സർക്കാർ ഉണ്ടാക്കില്ല, പ്രതിപക്ഷത്ത് ശക്തമാകും; ‘ഭാവിയില്‍ സാധ്യതയുണ്ടെങ്കിൽ ഒന്നിച്ച് നില്‍ക്കും’

മൂന്നാം മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമാകാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം. ദില്ലിയില്‍ ചേര്‍ന്ന സഖ്യ കക്ഷികളുടെ യോഗം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ഭരണഘടന സംരക്ഷണത്തിനൊപ്പം

Read more

ഇന്ത്യ മുന്നണി യോഗം അവസാനിച്ചു; ഭരണഘടനാ മൂല്യങ്ങളോട് പ്രതിബന്ധത പുലർത്തുന്ന എല്ലാ പാർട്ടികളേയും ‘ഇന്ത്യ’യിലേക്ക് സ്വാ​ഗതം ചെയ്ത് ഖാർ​ഗെ

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന എല്ലാ പാര്‍ട്ടികളേയും ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഡല്‍ഹിയില്‍

Read more

എൻഡിഎ യോഗം അവസാനിച്ചു: സർക്കാര്‍ രൂപീകരിക്കാൻ ഉടൻ രാഷ്ട്രപതിയെ കണ്ട് അവകാശവാദമുന്നയിക്കും, ഇന്ത്യാ മുന്നണി യോഗത്തിനായി നേതാക്കൾ എത്തിത്തുടങ്ങി

ന്യൂഡൽഹി: സർക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എത്രയും വേഗം രാഷ്ട്രപതിയെ കാണാൻ നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന എ‌ൻഡിഎ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ നരേന്ദ്ര മോദിയെ എൻഡിഎയുടെ

Read more

നിങ്ങൾ പോരാടിയത് സ്നേഹവും സത്യവും കരുണയും കൊണ്ട്; രാഹുലിന് പ്രിയങ്കയുടെ ഹൃദയഹാരിയായ കുറിപ്പ്

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സിച്ച രണ്ട് സീറ്റിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സഹോദരന്‍ രാഹുലിനെ അഭിനന്ദിച്ച് കുറിപ്പെഴുതി പ്രിയങ്ക ഗാന്ധി. രാഹുല്‍ പോരാടിയത് സ്‌നേഹവും കരുണയും സത്യവും

Read more

കെസി വേണുഗോപാൽ അടിയന്തരമായി ദില്ലിയിലേക്ക്; പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി മമതയും, ദില്ലിയിൽ നിർണായക നീക്കങ്ങൾ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം കുതിച്ചതോടെ കേരളത്തിൽ നിന്ന് ദില്ലിയിലേക്ക് തിരിച്ച് കെസി വേണുഗോപാൽ. ആലപ്പുഴ മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച കെസി ഇന്ത്യ സഖ്യത്തിൻ്റെ ഭാവി

Read more
error: Content is protected !!