എടിഎമ്മിൽ പണം നിറക്കുന്നതിനിടെ തോക്ക് ചൂണ്ടികൊള്ളയടിച്ചു; പൊലീസുമായി ‘സിനിമാ സ്റ്റൈല്‍’ ഏറ്റുമുട്ടല്‍ – വീഡിയോ

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ തോക്ക് ചൂണ്ടി 10 ലക്ഷം റിയാൽ കൊള്ളയടിച്ചു, പിന്തുടർന്ന പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ ഒരു കവർച്ചക്കാരൻ മരിച്ചു. റിയാദിൽ കഴിഞ്ഞദിവസമാണ് സംഭവം. ബാങ്കിെൻറ

Read more

പ്രതിപക്ഷ പാർട്ടി നേതാവിനെ ഉള്‍പ്പെടുത്തി ഇസ്രയേലിൽ അടിയന്തര സര്‍ക്കാര്‍; യുദ്ധം കടുക്കുമെന്ന് ആശങ്ക

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്‌സിനെയും

Read more

ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ ഓടണ്ട, മാറി നിൽക്കണ്ട, സ്ഥാപനം അടച്ച് മുങ്ങണ്ട; സ്ഥാപനം അടച്ച് പൂട്ടും, വൻ തുക പിഴയും ചുമത്തും

സൌദിയിലെ സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും മുനിസിപ്പൽ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ മറഞ്ഞ് നിൽക്കുന്നതും ഓടി രക്ഷപ്പെടുന്നതും ഗുരുതര നിയമലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇങ്ങിനെ ചെയ്യുന്ന ജീവനക്കാർക്ക്

Read more

ഗസ്സയെ വളഞ്ഞ് മൂന്ന് ലക്ഷം ഇസ്രായേൽ സൈനികർ, ആയുധങ്ങളുമായി യുഎസ് വിമാനവും യുദ്ധക്കപ്പലും എത്തി – വീഡിയോ

ഇസ്രയേൽ–ഹമാസ് സംഘർഷം അഞ്ചാം ദിനവും രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലിന് പിന്തുണ ശക്തമാക്കി യുഎസ്. അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്)

Read more

ഗസ്സയുടെ ധനമന്ത്രിയെ വധിച്ചെന്ന് ഇസ്രയേൽ, അമേരിക്ക് മുന്നറിയിപ്പുമായി ഹൂത്തികളും രംഗത്ത് ഗസ്സ ഇരുട്ടിൽ; രൂക്ഷമായ പോരാട്ടം തുടരുന്നു – വീഡിയോ

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കലുഷിതമായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 788 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന

Read more

ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള വീട്ടുജോലി വിസകളിൽ നിയന്ത്രണം; ഇനി മുതൽ പ്രവാസികൾക്ക് സ്വന്തം രാജ്യക്കാർക്ക് വിസ അനുവദിക്കില്ല

സൗദി അറേബ്യയിലെ പ്രവാസികൾക്ക് സ്വന്തം രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് മുസാനെദ് പ്ലാറ്റ്ഫോം അറിയിച്ചു. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ ഗാർഹിക തൊഴിലാളികളായി

Read more

ഫലസ്തീന് പിന്തുണ അറിയിച്ച് സൗദി കിരീടാവകാശി; ഇന്ന് അറബ് ലീഗിൻ്റെ അടിയന്തിര യോഗം

റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണിൽ ചർച്ച നടത്തി. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്ക് സൗദി അറേബ്യയുടെ

Read more

1500 ഹമാസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഇസ്രയേൽസേന; ഗസ്സ തുടച്ച് നീക്കുമെന്ന് ഇസ്രായേൽ. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം – വീഡിയോ

ഗസ്സയിലെ ഫലസ്തീന്‍ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). കഴിഞ്ഞ രാത്രിയില്‍ ഗസ്സയിലുടനീളം ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. എന്നാല്‍ ഈജിപത് അതിർത്തി

Read more

ഈ മലയാളി സൗദിയിലെത്തിയത് ട്രക്ക് ഡ്രൈവറാകാൻ, ഇന്ന് മരുഭൂമിയിൽ ‘പൊന്ന്’ വിളയിക്കുന്ന കർഷകൻ; കണ്ണീരിൻ്റെയും വിയർപ്പിൻ്റെയും വിജയഗാഥ

സൌദിയിൽ തായിഫിലെ ഊഷരഭൂമിയിൽ കൃഷിയിലൂടെ പൊന്നു വിളയിക്കുകയാണ് നൗഷാദ് എന്ന ആലുവാക്കാരൻ പ്രവാസി. തായിഫിലെ മലമടക്കുകൾക്കിടയിൽ ലിയ ഒലയ്യയിലെ വിശ്രമകേന്ദ്രത്തിലെത്തുന്നവരെ കാത്തിരിക്കുന്നത്  മുന്തിരിതോപ്പും, പലതരം ചെടികളും പൂക്കളും

Read more

രാത്രി മുഴുവന്‍ ഗസ്സക്ക് മേൽ ബോംബ് മഴ; ഞങ്ങള്‍ തുടങ്ങിയെന്ന് നെതന്യാഹു, മരണസംഖ്യ കുതിച്ചുയരുന്നു – വീഡിയോ

ഹമാസിനെതിരെ യുദ്ധകാഹളം മുഴക്കി ഇസ്രയേല്‍ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ ബോംബ് വര്‍ഷം. ഞങ്ങള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട്

Read more
error: Content is protected !!