ചരിത്രത്തിലെ ഏറ്റവും വലിയ റമദാന്‍ പദ്ധതിയുമായി ഹറം പള്ളികള്‍
മക്ക: കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജനജീവിതം സാധാരണ നിലയിലായതോടെ ഈ റമദാനില്‍ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷ. തീര്‍ഥാടകരെ സ്വീകരിക്കാന്‍ ചരിത്രത്തിലെ
Read more