നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി സൌദിയിൽ മരിച്ചു

കൊല്ലം കടയ്ക്കൽ സ്വദേശി സൌദിയിലെ ജിദ്ദയിൽ മരിച്ചു. മുഹമ്മദ് ഇസ്മാഈൽ നസ്രുദീൻ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ജിദ്ദയിലെ അൽ ഖുംറ ഡിസ്ട്രിക്ടിൽ ജോലി ചെയ്ത് വരികയായിരുന്നു.

Read more

ഉംറ തീർഥാടകർ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

മക്കയിൽ ഉംറക്കെത്തുന്ന തീർഥാടകർ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ‘ഉംറ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതമാണ്’ എന്ന തലക്കെട്ടിൽ നടത്തി വരുന്ന ബോധവക്കരണ

Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി കാറിടിച്ച് മരിച്ചു

റിയാദ്: സൌദി അറേബ്യയിലെ റിയാദിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയുണ്ടായ കാറപകടത്തിൽ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു. പെരിന്തല്‍മണ്ണ മണലായ ചന്ദനംപറമ്പ് അബ്ദുല്‍സലാം ആണ് മരിച്ചത്. 44 വയസ്സായിരുന്നു.

Read more

വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സൌദിയില്‍ എവിടേയും സഞ്ചരിക്കാം

മക്ക: ഉംറ വിസയില്‍ സൌദിയില്‍ എത്തുന്ന വിദേശ തീര്‍ഥാടകര്‍ക്ക് സൌദിയിലെവിടേയും സഞ്ചരിക്കാമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധമായ ചോദ്യത്തിന് ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി

Read more

സൌദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ജിദ്ദ: സൌദി അറേബ്യയിലെ ജിദ്ദയിൽ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ആനക്കച്ചേരി മുജീബ് റഹ്മാനാണ് മരിച്ചത്. 42 വയസായിരുന്നു. ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്.

Read more

ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിനിടെ മലയാളി വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിനിടെ മലയാളി വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ചമ്പാടന്‍ വിജയന്‍ ആണ് മരിച്ചത്. 63 വയസ്സായിരുന്നു.

Read more

തറാവീഹില്‍ ഖുനൂത്തിന്‍റെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് സൌദിയിലെ ഇമാമുമാര്‍ക്ക് നിര്‍ദേശം. അതിശയോക്തി കലര്‍ന്ന ശബ്ദത്തില്‍ പ്രാര്‍ഥന പാടില്ല

റിയാദ്: റമദാനില്‍ തറാവീഹ് നിസ്കാരത്തോടനുബന്ധിച്ച് നടക്കുന്ന ഖുനൂത്തിന്‍റെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് സൌദിയിലെ പള്ളി ഇമാമുമാര്‍ക്ക് മതകാര്യമന്ത്രാലയം നിര്‍ദേശം നല്കി. ഖുനൂത്ത് കൂടുതല്‍ സമയം പാടില്ല. ഈ പ്രവാചക

Read more

സൌദിയിൽ ഉംറ തീർഥാടകരിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു

ഉംറ നിർവ്വഹിക്കാനായി സൌദിയിലെത്തിയ രണ്ട് തീർഥാടകരുടെ ലഗേജിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു. ഹദീത തുറമുഖം വഴി സൌദിയിലെത്തിയ ബസുകളിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെയാണ് തീർഥാടകർ

Read more

‘വിറ്റ സാധനങ്ങള്‍ എക്ചേഞ്ച് ചെയ്യാനോ റിട്ടേണ്‍ ചെയ്യാനോ പറ്റില്ല’ എന്ന മുന്നറിയിപ്പിന് സൌദിയില്‍ വിലക്കേര്‍പ്പെടുത്തി. സാധനങ്ങള്‍ മാറ്റാനും തിരിച്ച് നല്കാനും ഉപഭോക്താക്കള്‍ക്ക് അവകാശം ഉണ്ടെന്ന് വിശദീകരണം

റിയാദ്: ‘വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കാനോ, മാറ്റിയെടുക്കാനോ അവസരം ഉണ്ടാകില്ലെ’ന്ന റീട്ടെയില്‍ വ്യാപാര സ്ഥാപനങ്ങളുടെ സന്ദേശങ്ങള്‍ക്ക് സൌദി വിലക്കേര്‍പ്പെടുത്തി. വിറ്റ സാധനങ്ങള്‍ തിരിച്ച് നല്കാനും മാറ്റിയെടുക്കാനുമുള്ള അവകാശം വാങ്ങിയവര്‍ക്ക്

Read more

കച്ചവട സ്ഥാപനങ്ങളിൽ പരിശോധന: ഉപയോഗശൂന്യമായ 283 കിലോ മാംസവും മത്സ്യവും പിടിച്ചെടുത്തു. നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ദമ്മാം: കിഴക്കൻ പ്രവശ്യാ മുനിസിപാലിറ്റി ജുബൈൾ ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ 283 കിലോ മാംസവും മത്സ്യവും പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ നിയമ ലംഘനം

Read more