ഹജ്ജ്: അറഫ സംഗമം നാളെ, 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിർവഹിക്കാൻ പുണ്യഭൂമിയിൽ എത്തിയത്

മക്ക: ഹജ്ജിന്റെ മർമ്മ പ്രധാന ചടങ്ങാണ് അറഫ. മിന താഴ് വരയിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾ ഇന്ന് സൂര്യാസ്തമന ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങി തുടങ്ങും. നാളെ രാത്രിവരെ പ്രാർത്ഥനയിൽ അവർ

Read more

‘വിജയ് ദം ദം ബിരിയാണി റോഡ് ഷോ’ നാളെ വെള്ളിയാഴ്​ച ദമ്മാം ലുലുവിൽ

ദമ്മാം: സൗദിയിലെ ഏറ്റവും വലിയ ബിരിയാണി പാചകമത്സരമായി ‘ഗൾഫ് മാധ്യമം’ ഒര​ുക്കുന്ന ‘വിജയ് ദം ദം ബിരിയാണി’യുടെ ഭാഗമായ മെഗാ റോഡ് ഷോ വെള്ളിയാഴ്ച ദമ്മാമിൽ അരങ്ങേറും.

Read more

അബ്‌ദുറഹീമിന്റെ മോചനം: അന്തിമ വിധിയനുസരിച്ചുള്ള 20 വർഷത്തെ തടവുശിക്ഷ നാളെ അവസാനിക്കും

റിയാദ്:റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുറഹീമിന്റെ മോചനം വൈകാതെയുണ്ടാകും. സൗദി ക്രമിനൽ കോടതിയുടെ അന്തിമ വിധിയനുസരിച്ചുള്ള 20 വർഷത്തെ തടവുശിക്ഷ നാളെ (ബുധൻ) അവസാനിക്കും. നാളെ

Read more

ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഗൾഫിൽ പെരുന്നാൾ മെയ് 27ന്

റിയാദ്: സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ മെയ് 27 ന് ഗൾഫ് രാഷ്ട്രങ്ങളിൽ ബലിപെരുന്നാൾ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം മെയ് 26 ബുധനാഴ്ചയാണ്. മാസപ്പിറവി

Read more

ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു

റിയാദ്: മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വേങ്ങര കിളിനക്കോട് സ്വദേശി ഉത്തൻകടവത്ത് മുഹമ്മദ് മുസ്‌തഫ (43) ആണ് ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ വെച്ച്

Read more

സൗദിയിൽ ഹജ്ജിന് 10 മുതൽ 15 ദിവസം വരെ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി

റിയാദ്: സൗദിയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക്  ഹജ്ജ് തീർത്ഥാടനം നടത്തുന്നതിനായി അനുവദിക്കുന്ന അവധിയുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ

Read more

സൗദിയിൽ കനത്ത മഴ തുടരും; വാരാന്ത്യം വരെ ജാഗ്രതാ നിർദ്ദേശം, വിവിധ പ്രവിശ്യകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നു മുതൽ അടുത്ത വെള്ളിയാഴ്ച വരെ

Read more

ആവേശവും രുചിയും പകർന്ന്​​​ ഹാഇലിൽ ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി റോഡ് ഷോ’ അരങ്ങേറി

റിയാദ്​: ശീതക്കാറ്റ്​ വീശുന്ന കാലാവസ്ഥയിലും ആവേശം ജ്വലിക്കും മത്സരത്തി​െൻറ ചൂടും നാവിൽ ​കപ്പലോടും രുചിയും പകർന്ന്​ ‘ഗൾഫ് മാധ്യമം’ ഒരുക്കിയ ‘വിജയ് ദംദം ബിരിയാണി’ മെഗാ റോഡ്

Read more

ഇന്ത്യൻ തീർത്ഥാടകർക്ക് മദീനയിൽ: ഉജ്ജ്വല സ്വീകരണം

മദീന: ഹജ്ജ് കർമത്തിനായി ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യസംഘം സൗദി അറേബ്യയിലെത്തി. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്​ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഹാജിമാരെ സൗദി ഹജ്ജ്-ഉംറ

Read more

മക്കയിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി മക്കയിലേക്കുള്ള പ്രവേശനത്തിന് സൗദി ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2026 ഏപ്രിൽ

Read more