കരാർ കമ്പനി കൈമലർത്തി; സൗദിയിൽ മാസങ്ങളായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായി ജീവനക്കാർ

കരാർ കമ്പനി കൈമലർത്തുന്നു; സി.ഇ.ഒ പ്രതികരിക്കുന്നില്ലെന്ന് പരാതി റിയാദ്: സൗദി അറേബ്യയിലെ വിവിധ സർവകലാശാലകളിൽ ജോലി ചെയ്യുന്ന ലബോറട്ടറി ടെക്നീഷ്യൻമാർക്ക് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ലെന്ന്

Read more

ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബം സൗദിയിൽ അപകടത്തിൽപ്പെട്ടു; ഉമ്മയും മകളും മരിച്ചു, 4 പേർക്ക് പരിക്ക്

റിയാദ്: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ മലപ്പുറം തിരൂർ രാങ്ങാട്ടൂർ സ്വദേശികളായ രണ്ട് പേർ

Read more

ലോകോത്തര സ്റ്റേഷനറി ബ്രാൻഡ് ‘ഡെലി’ സൗദി അറേബ്യയിലേക്ക്; മോഡേൺ അറേബ്യയുമായി കൈകോർക്കുന്നു; ജൂലൈ 6-ന് ജിദ്ദയിൽ വിപുലമായ എക്സിബിഷൻ

സൗദിയിലുടനീളം ഷോറൂമുകളും വിതരണ ശൃംഖലയും സ്ഥാപിക്കാൻ ഇരു കമ്പനികളും കരാർ. 10,000-ലധികം അന്താരാഷ്ട്ര ബ്രാൻഡ് ഉൽപ്പന്നങ്ങൾ ഇനി വിപണിയിൽ ലഭ്യമാകും. ജിദ്ദ: ആഗോള സ്റ്റേഷനറി രംഗത്തെ പ്രമുഖ

Read more

സൗദിയിൽ വനിതകളുൾപ്പെടുന്ന വൻ മയക്കുമരുന്ന് കള്ളക്കടത്ത് സംഘം പിടിയിൽ; അറസ്റ്റിലായത് സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 22 പേർ, പിടിയിലായവരിൽ പ്രവാസികളും

റിയാദ് മേഖലയിൽ മയക്കുമരുന്ന് കള്ളക്കടത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്ന വൻ ക്രിമിനൽ ശൃംഖലയെ സൗദി സുരക്ഷാ വിഭാഗം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രവാസികളടക്കം 22 പേരെ അറസ്റ്റ് ചെയ്തതായി

Read more

രുചി വൈവിധ്യങ്ങളുമായി ‘വിജയ് ദം ദം ബിരിയാണി’ സെമി ഫൈനൽ ശനിയാഴ്ച റിയാദിൽ

റിയാദ്: കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ ഗൾഫ് നഗരങ്ങളിൽ തരംഗം സൃഷ്​ടിച്ച ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ‘വിജയ് ദം ദം ബിരിയാണി’ സെമി ഫൈനൽ ശനിയാഴ്ച വൈകീട്ട്​

Read more

രുചിപോരാട്ടത്തിന് ദമ്മാം ലുലു ഒരുങ്ങി; ‘വിജയ് ദം ദം ബിരിയാണി’ സെമിഫൈനൽ നാളെ

ദമ്മാം: സൗദി അറേബ്യയിലെ പാചകപ്രേമികൾ കാത്തിരുന്ന ഏറ്റവും വലിയ രുചിപോരാട്ടത്തിന് ദമ്മാമിൽ വേദിയൊരുങ്ങുന്നു. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിജയ് ദം ദം ബിരിയാണി കോൺടെസ്​റ്റി’​െൻറ

Read more

ഹജ്ജ് കഴിഞ്ഞതോടെ മദീ​ന​യി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക്

മ​ദീ​ന: പ്ര​വാ​ച​ക ന​ഗ​രി​യാ​യ മ​ദീ​ന​യി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് വ​ർ​ധി​ച്ചു. പ്ര​വാ​ച​ക​െൻറ ജീ​വി​ത​വു​മാ​യും ഇ​സ്‌​ലാ​മി​ക ച​രി​ത്ര​വു​മാ​യും ബ​ന്ധ​പ്പെ​ട്ട പു​ണ്യ​സ്ഥ​ല​ങ്ങ​ൾ കാ​ണാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ

Read more

വിജയ് ദം ദം ബിരിയാണി സെമിഫൈനൽ കൊടിയേറുന്നു

സൗദിയാകെ ഇളക്കിമറിച്ച റോഡ്ഷോകൾക്ക് പിന്നാലെ ഇതാ വിജയ് ദം ദം ബിരിയാണി സെമിഫൈനൽ പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങുന്നു. . ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിജയ് ദം

Read more

അബ്​ദുൽ റഹീം പെരുന്നാളിന് ജന്മനാട്ടിലെത്തും

റിയാദ്: അബ്​ദുൽ റഹീം വ്യാഴാഴ്​ച ജന്മനാട്ടിലെത്തും. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷമാണ് റഹീം ഉമ്മയുടെയും കുടുംബത്തി​െൻറയും അടുത്തേക്ക് മടങ്ങിയെത്തുന്നത്. നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്​ച രാത്രിയോടെ റിയാദിലെ

Read more

സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

കോഴിക്കോട്: സൗദിയിലെ ജയിലിൽ ഏറെക്കാലമായി തടവിലായിരുന്ന അബ്ദുൽ റഹിം മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവച്ചു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് മടങ്ങാം. 20 വർഷമായി ജയിലിൽ കഴിയുമായിരുന്നു

Read more