ഒന്നാം വാർഷികത്തോടനുബന്ധിച്ച് റിയാദ് ബോളിവാഡിൽ ഇന്ന് 50 ശതമാനം വിലക്കുറവ്

ഒന്നാം വാർഷികത്തോടനുബന്ധിച്ച് റിയാദിലെ ബോളിവാഡ് സിറ്റിയിലെ എല്ലാ റസ്റ്റോറൻ്റുകളിലും 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ജനറൽ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഗവര്‍ണര്‍ തുര്‍ക്കി ആലു ശൈഖ് അറിയിച്ചു.

Read more

ഖത്തർ ലോകകപ്പ്: ഹയ്യാ കാർഡ് ഉടമകളെ സ്വീകരിക്കുവാൻ അയൽ രാജ്യങ്ങളും ഒരുങ്ങി, ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാം

ഖത്തർ ലോകകപ്പിന് ഇനി ബാക്കിയുള്ളത് ഏതാനും ദിവസങ്ങൾ മാത്രം. നവംബർ 20ന് മത്സരങ്ങൾ ആരംഭിക്കും. ലോകകപ്പ് ടിക്കറ്റെടുത്ത ഹയ്യാ കാര്‍ഡ് ഉടമകളെ സ്വാഗതം ചെയ്യാന്‍  ഖത്തറിന്റെ അയല്‍

Read more

കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി പാർക്കിലെ കുളത്തില്‍ വീണു; രക്ഷകനായി സ്വദേശി പൗരൻ

പാർക്കിലെ ജലാശയത്തിൽ വീണു മുങ്ങി താഴുകയായിരുന്ന അഞ്ച് വയസുകാരിയെ സൗദി പൗരൻ രക്ഷിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുള്ള അൽ-തിലാൽ പാർക്കിനുള്ളിലെ ജലാശയത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൂട്ടുകാർക്കൊപ്പം

Read more

ജിദ്ദ-കോഴിക്കോട് സ്‌പൈസ്‌ജെറ്റ് വിമാനം വൈകുന്നു, ജിദ്ദയിലും കരിപ്പൂരിലും യാത്രക്കാർ കുടുങ്ങി

സൌദിയിലെ ജിദ്ദ വിമാനത്താവളത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന യാത്രക്കാർ  വിമാനത്താവളത്തിൽ കുടുങ്ങി. ഇന്നലെ രാത്രി 9.50ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അനിശ്ചിതമായി വൈകുന്നത്.

Read more

ജിദ്ദ റുവൈസ് ഏരിയ കെഎംസിസി സമ്മേളനം പൂർത്തിയായി, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ജിദ്ദ: ‘കെഎംസിസിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക’ എന്ന ക്യാമ്പയിന് സമാപനം കുറിച്ചു കൊണ്ട് റുവൈസ് ഏരിയ കെഎംസിസി സമ്മേളനം റൂവൈസിലെ മലബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.

Read more

ലോകകപ്പ് കാണാൻ സൗദിയിലെ ജിദ്ദയിൽ നിന്നും കാൽ നടയായി പുറപ്പെട്ട യുവാവ് ഖത്തറിൽ; സ്‌പെയിനിൽ നിൽ നിന്ന് പുറപ്പെട്ട യുവാവ് ഇറാനിൽ അറസ്റ്റിൽ

സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നു 1,600 കിലോമീറ്റർ കാൽനടയായി സൗദി പൗരൻ അബ്ദുല്ല അൽ സലാമി എത്തിയത് ഖത്തറിന്റെ ലോകകപ്പ് ആവേശത്തിലേക്ക്. വെള്ളിയാഴ്്ചയാണ് അൽ സലാമി സൗദിയുമായുള്ള

Read more

സൗദിയിൽ വൻ തട്ടിപ്പ് സംഘം പിടിയിലായി. രണ്ടായിരത്തിലധികം ആളുകളുടെ വിരലടയാളമുൾപ്പെടെയുള്ള വിവരങ്ങൾ പ്രതികളിൽ നിന്ന് കണ്ടെടുത്തു

സൌദി അറേബ്യയിൽ സാമ്പത്തിക തട്ടിപ്പ് സംഘത്തെ പിടികൂടി. ഒരു സ്വദേശി  പൗരനും 6 ഏഷ്യൻ പൗരന്മാരും അടങ്ങുന്ന സംഘമാണ് പിടിയിലായത്. ഇവർക്കെതിരെ മണി പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതായി

Read more

നമസ്കാരത്തിൽ സുജൂദിൽ കിടക്കവെ യുവാവ് മരിച്ചു – വീഡിയോ

റിയാദ്: മഗ്രിബ് നമസ്‌കാരത്തിനിടെ യുവാവ് കുഴഞ്ഞ് വീണുമരിച്ചു. ജോർദാനി യുവാവാണ് മരിച്ചത്. പള്ളിയിൽ മഗ്രിബിൻ്റെ ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുക്കുകയായിരുന്ന യുവാവ്. അവസാന നിരകളിലായിരുന്നു നമസ്കരിച്ചിരുന്നത്. 40 വയസ്സ്

Read more

സൗദി ദേശീയ ഗെയിംസിന് ഉജ്ജ്വല തുടക്കം; 6000-ലധികം അത്‌ലറ്റുകളും 2,000 സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരും പങ്കെടുക്കും – വീഡിയോ

സൗദിയിലെ ഏറ്റവും വലിയ ദേശീയ കായിക ഇനമായ സൗദി ഗെയിംസിന്റെ ആദ്യ പതിപ്പിന് റിയാദിൽ തുടക്കമായി. 6000-ലധികം അത്‌ലറ്റുകളും 2,000 സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരും പങ്കെടുക്കുന്ന കായിക

Read more

മക്കളുടെ അടുത്തേക്ക് ഭാര്യയോടൊപ്പം സന്ദർശന വിസയിലെത്തിയ മലയാളി മരിച്ചു

സൌദിയിൽ സന്ദർശന വിസയിൽ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.  മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ബീരാൻ കുട്ടി പൊന്നച്ചൻ ആണ് മരിച്ചത്. 73 വയസ്സായിരുന്നു. ശനിയാഴ്ച ജിസാന്​

Read more