നാട്ടിലേക്ക് പോകാൻ കഴിയാതെ സൗദിയിൽ കുടങ്ങിയവർക്ക് ഇന്ത്യൻ കോൺസുലേറ്റിൻ്റെ സഹായം; രജിസ്ട്രേഷൻ നടപടിക്രമങ്ങൾ സ്‌ക്രീൻഷോട്ട് സഹിതം കാണാം
സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് നാട്ടിലേക്ക് പോകുവാനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. പലവിധ കാരണങ്ങളാൽ ഇഖാമ പുതുക്കാൻ സാധിക്കാത്തവർക്കും, ഹുറൂബ്
Read more