പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; ജിദ്ദയിൽ കൂടുതൽ ഭാഗങ്ങളിൽ കെട്ടിടങ്ങൾ പൊളിക്കുമോ? അധികൃതർ വിശദീകരിക്കുന്നു
നഗരത്തിൽ ചേരിവികസന പദ്ധതിയുടെ ഭാഗമായി ജിദ്ദയിലെ കൂടുതൽ ഡിസ്ട്രിക്ടുകളിൽ കെട്ടിടങ്ങൾ ഏറ്റെടുത്ത് പൊളിച്ചുനീക്കില്ലെന്ന് നഗരസഭ അധികൃതർ വെളിപ്പെടുത്തി. ഇത് സംബന്ധിച്ചുള്ള മറ്റ് പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read more