അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് വരുമ്പോള്‍ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം സംസ്‍കരിച്ചു

നാട്ടിൽ നിന്ന് അവധികഴിഞ്ഞ് തിരിച്ചു വരുമ്പോൾ സൌദിയിലെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. അസംഖഢ് സ്വദേശി റിയാസുദ്ദീൻ ഹകീമുദ്ദീന്റെ (57)

Read more

കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം; സൗദിയില്‍ അഞ്ച് യുവാക്കള്‍ മരിച്ചു

സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയില്‍പ്പെട്ട അഫ്‍‍ലാജില്‍ കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം. അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. അല്‍അഹ്മര്‍-ലൈല റോഡില്‍ അഫ്‍‍ലാജില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ

Read more

സൗദിയിൽ തൊഴിൽ നിയമങ്ങഴിൽ മന്ത്രാലയം കൂടുതൽ വ്യക്തത വരുത്തി. പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

സൌദി തൊഴിൽ നിയമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ നിർബന്ധമാണെന്നും, കരാറില്ലാതെ തൊഴിലാളികളെ

Read more

മലയാളി ഉംറ തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

മലയാളി ഉംറ തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഉംറ തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കൽപകഞ്ചേരി കുണ്ടംചിന സ്വദേശിനി പല്ലിക്കാട്ട് ആയിശക്കുട്ടി കുഴഞ്ഞുവീണ്

Read more

ഫിറ്റിന് കീഴിൽ സംഘടിപ്പിച്ച ന്യൂക്‌ളിയ’22 ന് ഉജ്വല പരിസമാപ്തി

ജിദ്ദ: ഫോറം ഫോർ ഇന്നോവേറ്റിവ് തോറ്റ്സിനു കീഴിൽ കഴിഞ്ഞ ആറുവര്ഷത്തോളമായി ജിദ്ദയിൽ നടന്നുവരുന്ന ചരിത്ര പഠന ഗവേഷണ സംവിധാനമായ ഫിറ്റ് റിസേർച് & സ്റ്റഡീസ് സംഘടിപ്പിച്ച ദ്വിദിന

Read more

ഇഖാമ ഉപയോഗിച്ച് വ്യാജ സിം എടുത്ത് പണം തട്ടി; സൗദിയിൽ കേസിൽ കുടുങ്ങിയ മലയാളി വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു

റിയാദ്: തിരിച്ചറിയൽ രേഖ (ഇഖാമ) ഉപയോഗിച്ച് വ്യാജ സിമ്മെടുത്ത് അതുപയോഗിച്ച് അജ്ഞാതർ പണം തട്ടിയ കേസിൽ കുടുങ്ങിയ മലയാളി വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു. ആലപ്പുഴ ഹരിപ്പാട് സ്വദേശി

Read more

അനുമതിയില്ലാതെ വീടിനുള്ളിൽ പ്രവർത്തിച്ച് വരികായായിരുന്ന മെഡിക്കൽ ക്ലിനിക്ക് അടച്ചുപൂട്ടി; പ്രവാസികൾ അറസ്റ്റിൽ – വീഡിയോ

സൌദിയിലെ റിയാദിൽ അനുമതിയില്ലാതെ പ്രവർത്തിച്ച് വരികയായിരുന്ന മെഡിക്കൽ ക്ലിനിക്ക് സുരക്ഷാ ഉദ്യോഗസ്ഥർ അടച്ച്പൂട്ടി. റിയാദിൻ്റെ മധ്യഭാഗത്ത് ഒരു താമസ കെട്ടിടത്തിലായിരുന്നു ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്. ആവശ്യമായ ആരോഗ്യ വ്യവസ്ഥകൾ

Read more

പ്രവാസികളെ അടിച്ചുവീഴ്ത്തി പണം കൊള്ളയടിക്കുന്ന സംഘം പിടിയിൽ

ബഹ്റൈനില്‍ നിരവധി പ്രവാസികളെ അടിച്ചുവീഴ്‍ത്തി പണം കൊള്ളയടിച്ച നാലംഗ സംഘം അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഘാംഗങ്ങളെല്ലാം 18നും 39നും

Read more

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൌദി അറേബ്യയിലെ ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി കാമ്പ്ര ഉസ്മാന്‍ കോയയാണ് മരിച്ചത്. 45 വയസ്സായിരുന്നു. മൃതദേഹം മൃതദേഹം

Read more

സൗദിയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ്; മുന്നറിയിപ്പുമായി അധികൃതര്‍

സൗദി അറേബ്യയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. മെഡിക്കല്‍

Read more