സൗദി-അർജൻ്റീന മത്സരത്തിനിടെ സൗദി താരം അലി അൽ ബുലൈഹി, മെസ്സിയുടെ തോളിൽ തട്ടി പറഞ്ഞ ആ രഹസ്യം ഇതായിരുന്നു-വീഡിയോ
ഖത്തർ ലോകകപ്പിൽ സൌദി-അർജൻ്റീന മത്സരത്തിനിടെ, സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തോളില്‍ തട്ടി സൗദി അറേബ്യന്‍ പ്രതിരോധ താരം അലി അല്‍ ബുലൈഹി പറഞ്ഞതെന്തായിരിക്കാം. ഇന്നലെ കളി കണ്ടത്
Read more