സൗദിയിൽ 14,000 ത്തിലേറെ വിദേശികൾ പരിശോധനയിൽ പിടിയിലായി

സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 14,000ത്തിലേറെ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബര്‍ 24 മുതല്‍ 30 വരെയുള്ള ദിവസങ്ങളിൽ

Read more

സൗദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. സൗദി പൗരനായ സാലിം അല്‍ ബഖമി എന്ന അറുപത് വയസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജിദ്ദയില്‍

Read more

റൺവേയിൽ വിമാനത്തിൻ്റെ ടയറിൻ്റെ കഷ്ണങ്ങൾ; ആശങ്കയുടെ മുൾമുനയിൽ സ്പൈസ്ജെറ്റ് യാത്രക്കാർ

ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ അടിന്തരമായി നിലത്തിറക്കേണ്ടി വന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് യാത്രക്കാരും വിമാനത്താവള അധികൃതരും ഇനിയും മുക്തമായിട്ടില്ല.  

Read more

കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്‌പൈസ്‌ജെറ്റ് വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ; കൊച്ചിയിൽ അടിയന്തിര ലാൻഡിംങ്‌

സൗദിയിലെ ജിദ്ദയില്‍നിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട സ്പൈസ് ജെറ്റിൻ്റെ എസ്ജി 036 വിമാനം അടിയന്തിരമായി കൊച്ചി വിമാനത്താവളത്തിലറക്കി. 197 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ശ്രദ്ധയിൽപ്പെട്ടതിനെ

Read more

അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസ ലഭിക്കുവാൻ വിരലടയാള രജിസ്‌ട്രേഷൻ നിർബന്ധമാക്കി

റിയാദ്: അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർ ഉംറക്ക് വരുമ്പോൾ വിരലടയാളം നിർബന്ധമാണെന്ന് സൌദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ബ്രിട്ടൻ, ടുണീഷ്യ, കുവൈറ്റ്, ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ

Read more

റിയാദ് വിമാനത്താവളത്തിലെ അന്താരാഷ്ട്ര സർവീസുകൾ ഞായറാഴ്ച മുതൽ നാലാം ടെർമിനലിലേക്ക് മാറ്റുന്നു

സൌദി അറേബ്യയിലെ റിയാദ് കിംങ് ഖാലിദ് എയർപോർട്ടിലെ രണ്ടാം ടെർമിനലിൽ നിന്നും നടത്തികൊണ്ടിരിക്കുന്ന സർവീസുകൾ ഞായറാഴ്ച (ഡിസം.4 ) മുതൽ മൂന്ന്, നാല് ടെർമിനലുകളിൽ നിന്നായിരിക്കുമെന്ന് എയര്‍പോര്‍ട്ട്

Read more

പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് തിരുവനന്തപുരം നെടുമങ്ങാട് മന്നൂർക്കോണം സി.വി ഹൗസിൽ സലീമിനെ (63) മരിച്ച

Read more

സൗദിയിൽ നിയന്ത്രണംവിട്ട ഇന്ധന ടാങ്കർ മറിഞ്ഞ് വൻ അഗ്നിബാധ; ആറ് വാഹനങ്ങളിലേക്ക് തീ പടർന്നു-വീഡിയോ

സൌദി അറേബ്യയിലെ ജിദ്ദയിൽ ഇന്ധന ടാങ്കര്‍ മറിഞ്ഞു തീ പിടിച്ചു.  മുഹമ്മദിയ ഡിസ്ട്രിക്ടില്‍ മദീന റോഡിലാണ് അപകടമുണ്ടായത്.  അപകടത്തിൽ ടാങ്കറിന് ലീക്കുണ്ടാവുകയും പരിസരങ്ങളിലേക്ക് തീ പടരുകയും ചെയ്തു.

Read more

സൗദിയില്‍ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകൾ ഒഴിവാക്കുന്നതിനുള്ള ഇളവ് ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

സൗദിയില്‍ വാറ്റ് അഥവാ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾക്കും മറ്റും മേൽ ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്‍കുന്നതിന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി അനുവദിച്ചിരുന്ന ഇളവ് ആറ്

Read more

സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 1,70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി

സൌദിയിലെ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ പദ്ധതിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. തൗതീന്‍-2 എന്ന പുതിയ പദ്ധതി വഴി

Read more