പരിഷ്കരിച്ച നിതാഖാത്തിൻ്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ; നിലവിൽ പച്ച, പ്ലാറ്റിനം വിഭാഗത്തിലായിരുന്ന നിരവധി സ്ഥാപനങ്ങൾ ചുവപ്പിലേക്ക് വീണു

സൌദിയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെ രണ്ടാം ഘട്ട പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2021

Read more

മകൻ്റെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയ ഉമ്മ സൗദിയിൽ മരിച്ചു

സൌദിയിൽ മലയാളി വീട്ടമ്മ നിര്യാതയായി. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂർ സ്വദേശിനി കിളയിൽ സുബൈദ (54) ആണ് മരിച്ചത്. ഭർത്താവായ പാറമ്മൽ കുഞ്ഞയമ്മു നാട്ടിലാണ്. മാസങ്ങൾക്ക് മുമ്പാണ് ജിദ്ദയിലുള്ള

Read more

ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കുക; നിലവിൽ സൗദിയിലുള്ളവരും ജോലി തേടി വരുന്നവരും രജിസ്റ്റര്‍ ചെയ്യണം – ഇന്ത്യന്‍ അംബാസഡര്‍

സൗദിയിലേക്ക് ജോലിതേടി വരുന്നവർ ട്രാവൽ ഏജൻറുകളുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ജാഗ്രത പുലർത്തണമെന്ന് സ്ഥാനമേറ്റെടുത്ത അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു.

Read more

ഇന്ത്യൻ എംബസി എല്ലാദിവസവും പ്രവാസികള്‍ക്കുള്ള ‘ഓപൺ ഹൗസ്’ ആണെന്ന് അംബാസഡർ

പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും ഇന്ത്യൻ എംബസി എല്ലായിപ്പോഴും ‘ഓപൺ ഹൗസാ’യാണ് പ്രവർത്തിക്കുന്നതെന്ന് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. പുതിയതായി ചുമതലയേറ്റ അദ്ദേഹം എംബസിയിൽ

Read more

റൊണാൾ‍ഡോക്ക് പരുക്ക്? ഗ്രൗണ്ട് വിടുന്നതിനിടെ ‘മെസ്സി’ വിളി, പരിഹസിച്ച് ആരാധകർ- വിഡിയോ

സൗദി സൂപ്പർ കപ്പിലെ തോല്‍വിക്കു പിന്നാലെ അർജന്റീന താരം ലയണൽ മെസ്സിയുടെ പേരു വിളിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് ആരാധകർ. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

Read more

സൗദിയിൽ കഫാല സംവിധാനം അവസാനിക്കുന്നുവോ ?, സ്വന്തമായി റീ-എൻട്രി നേടാനാകുമോ? പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി അറിയാം

സൗദിയിൽ സ്‌പോൺസർഷിപ്പ് സംവിധാനം അവസാനിക്കുന്നുവെന്നും, തൊഴിലാളിക്ക് സ്വന്തമായി റീ എൻട്രി വിസ നേടാമെന്നും വിശദീകരിച്ചുകൊണ്ട് മീഡിയവണ് വാർത്ത വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. വാർത്തയോടൊപ്പം 2023 മാർച്ച് മുതൽ ഇത്

Read more

തൊഴിലാളിക്ക് അസുഖം ബാധിച്ചാൽ ശമ്പളത്തോടെയുള്ള അവധി ലഭിക്കുമോ?, ഓരോ വർഷവും ശമ്പളത്തിൽ വർധന ലഭിക്കുമോ? – മന്ത്രാലയം വിശദീകരിക്കുന്നു

സൌദിയിൽ തൊഴിലാളിക്ക് അസുഖം ബാധിച്ചാൽ ശമ്പളത്തോടുകൂടിയ അസുഖ അവധിക്ക് അർഹതയുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. അസുഖ അവധി നിരസിക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ല.

Read more

മലയാളി യുവാവ് സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

മലയാളി യുവാവ് സൗദി അറേബ്യയിലെ റിയാദിൽ വാഹനാപകടത്തില്‍ മരിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ (37) ആണ് റിയാദില്‍ മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് മുസാഹ്മിയയില്‍ നിന്ന് റിയാദിലേക്ക്

Read more

സൗദിയിൽ യുവാവിനെ കാറിലിട്ട് ജീവനോടെ ചുട്ടുകൊന്നു; സഹജീവനക്കാരനായ പ്രതിക്ക് വധശിക്ഷ

സൗദിയിലെ ജിദ്ദയിൽ സ്വദേശി യുവാവിനെ കാറിലിട്ട് ജീവനോടെ ചുട്ട് കൊന്ന് കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു. സൗദി യുവാവ് ബന്ദര്‍ അല്‍ ഖര്‍ഹദിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിക്ക്

Read more

കുടുബത്തോടൊപ്പം കഴിയുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വടകര കല്ലാമല സ്വദേശി റിഗീഷ് കണവയിൽ (38) ആണ് മരിച്ചത്. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി

Read more