റിപ്പബ്ലിക് ദിനാഘോഷം; ജിദ്ദ എസ് ഐ സി മനുഷ്യ ജാലിക സംഘടിപ്പിച്ചു

ജിദ്ദ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ” എന്ന പ്രമേയത്തിൽ വിവിധ പ്രാവിശ്യകളിൽ സംഘടിപ്പിച്ചു

Read more

ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ അപകടം: ആ കുരുന്നിനെ റിയാദിൽ ഖബറടക്കി; മാതാപിതാക്കൾ ആശുപത്രി വിട്ടു

സൌദിയിൽ ഉംറ കഴിഞ്ഞ് മടങ്ങവേ കാർ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരണപ്പെട്ട കൈകുഞ്ഞിൻ്റെ മൃതദേഹം റിയാദിൽ ഖബറടക്കി. തിരുവനന്തപുരം പാറശ്ശാല കണിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ ആറ്

Read more

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും മഴയും മഞ്ഞുവീഴ്ചയും പൊടിക്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

സൌദി അറേബ്യയിൽ നാളെ തിങ്കളാഴ്ച മുതൽ വീണ്ടും രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും  കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് വെള്ളിയാഴ്ച വരെ

Read more

പുതിയ നിതാഖാത്ത് അനുസരിച്ച് ഓരോ മേഖലയിലും പാലിക്കേണ്ട സ്വദേശി അനുപാതം എത്രയെന്ന് മന്ത്രാലയം വിശദീകരിച്ചു

സൌദിയിൽ സ്വദേശിവൽക്കരണ പദ്ധതിയുടെ പരിഷ്കരിച്ച നിതാഖാത്ത് രണ്ടാം ഘട്ടം ആരംഭിച്ചതോടെ വിവിധ മേഖലകളിൽ  പാലിക്കേണ്ട സ്വദേശിവൽക്കരണത്തിൻ്റെ അനുപാതം മന്ത്രാലയം വിശദീകരിച്ചു. ഇന്നലെ (ജനുവരി 28) മുതലാണ് പരിഷ്കരിച്ച്

Read more

ജിദ്ദ വിമാനത്താവളത്തിൽ ലഗേജുകൾ ഇനി യാത്രക്കാർക്ക് സ്വന്തമായി കൈകാര്യം ചെയ്യാം; പുതിയ മെഷീൻ പ്രവർത്തനമാരംഭിച്ചു

സൌദിയിൽ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സ്വന്തമായി ബാഗേജുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സേവനങ്ങൾ ആരംഭിച്ചു. ജിദ്ദ വിമാനത്താവളത്തിൻ്റെ പുതിയ ടെർമിനൽ അഥവാ ടെർമിനൽ

Read more

പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച് തട്ടിപ്പ്; ഒ.ടി.പി പോലും ആവശ്യപ്പെടാതെ ബാങ്കിൽ നിന്നും പണം പിൻവലിച്ചു, പ്രവാസി മലയാളിക്ക് വന്‍തുക നഷ്ടമായി

പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക. ഭീഷണിപ്പെടുത്തി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയ തട്ടിപ്പുകാര്‍ 14,600 ദിര്‍ഹത്തിലധികം

Read more

ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനപകടത്തിൽപ്പെട്ട മലയാളി കുടുംബത്തിലെ പിഞ്ച് കുഞ്ഞ് മരിച്ചു

സൌദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിൻ്റെ മകൾ അർവ (

Read more

ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി കുടംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആറ് പേർക്ക് പരുക്കേറ്റു

മക്കയിൽ നിന്നും ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന കാർ മറിഞ്ഞ് മലയാളി കുടുംബത്തിലെ ആറ് മലയാളികൾക്ക് പരുക്കേറ്റു. റിയാദിൽ നിന്ന് 400 കിലോമീറ്റർ അകലെ മക്ക റോഡിലെ അൽ

Read more

സൗദിയിൽ പള്ളികളിലെ വുദു എടുക്കുന്ന സ്ഥലവും ടോയിലറ്റുകളും താമസ മുറികളും കടകളുമാക്കി മാറ്റി വാടകക്ക് നൽകി; നിരവധി ഇമാമുമാർ പിടിയിൽ

സൌദി അറേബ്യയിലെ ജിദ്ദയിൽ പള്ളികളിലെ സൌകര്യങ്ങൾ രൂപമാറ്റം നടത്തി വാടകക്ക് നൽകിയ ഇമാമുമാരും മുഅദ്ദിൻമാരും പിടിയിലായി. മസ്ജിദ് പ്രൊട്ടക്ഷൻ ആൻഡ് സർവീസ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിക കാര്യ,

Read more

നാല് ദിവസത്തെ ഉംറ പാക്കേജ് പ്രഖ്യാപിച്ച് ഉംറ ഗ്രൂപ്പുകളുടെ തട്ടിപ്പ്

നാല് ദിവസത്തെ ഉംറ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഉംറ ഗ്രൂപ്പുകൾ തട്ടിപ്പു നടത്തുന്നതായി റിപ്പോർട്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല ഭാഗങ്ങളിലും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

Read more