ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; മലയാളി വനിത മരിച്ചു

ഉംറ കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലയാളി വനിത മരിച്ചു. മലപ്പുറം ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50 )ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ ആശുപത്രിയിലേക്ക്

Read more

നാളെ മുതൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥയിൽ പ്രകടമായ മാറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്

തിങ്കളാഴ്ച മുതല്‍ രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥാമാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പുമാണ് ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍

Read more

റൊണാൾഡോ വന്നശേഷം കളികൾ കൂടുതൽ ബുദ്ധിമുട്ടുള്ളതായി: അൽ നസര്‍ താരത്തിൻ്റെ വെളിപ്പെടുത്തൽ

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ ടീമിലെത്തിയ ശേഷം അൽ നസർ ക്ലബിനു കളികൾ കൂടുതൽ ബുദ്ധിമുട്ടേറിയതായെന്നു ക്ലബ്ബിന്റെ ബ്രസീലിയന്‍ മിഡ്ഫീൽഡർ ലുയിസ് ഗുസ്താവോ. അൽ‌ ഫത്തെഹ്

Read more

സൗദിയിൽ മലയാളി താമസസ്ഥലത്ത് മരണപ്പെട്ടു

സൌദിയിൽ മലയാളി താമസസ്ഥലത്ത് മരണപ്പെട്ടു. മലപ്പുറം കുന്നുപുംറം എആർ നഗറിലെ പുതിയത്ത് പുറായ സ്വദേശി തൂമ്പത്ത് സിദീഖ് ആണ് മരിച്ചത്. 54 വയസായിരുന്നു. ജിദ്ദയിലെ താമസ സ്ഥലത്താണ്

Read more

തൊഴിലുടമ വിവേചനം കാണിച്ചാലും ശമ്പളം വൈകിപ്പിച്ചാലും തൊഴിലാളിക്ക് പരാതിപ്പെടാം

സൌദിയിൽ തൊഴിലുടമ തൊഴിലാളികളോട് വിവേചനം കാണിച്ചാൽ  പരാതിപ്പെടാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏതൊരുവിധത്തിലുളള വിവേചനവും തൊഴിലുടമ കാണിക്കാൻ പാടില്ല. അത്

Read more

മലയാളിയെ താമസസ്ഥലത്ത്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സൌദിയിൽ മലയാളിയെ താമസസ്ഥലത്ത്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊല്ലോട്​ സ്വദേശി കുഴിവിള റോഡരികത്ത്​ വീട്ടിൽ വനജകുമാർ രഘുവരനെ (49) ആണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കൻ

Read more

എമിഗ്രേഷന്‍ നടപടികൾക്കിടെ വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം; നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി മരിച്ചു

കൊച്ചിയില്‍ നിന്ന് റിയാദിലെത്തിയ മലയാളി വിമാനത്താവളത്തിൽ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കൈപ്പമംഗലം കൈപ്പത്ത് അപ്പു ലാലു ആണ് മരിച്ചത്. 57 വയസായിരുന്നു. എമിഗ്രേഷന്‍ ക്ലിയറന്‍സ് നടപടികൾ നടന്ന്

Read more

കേരള ബജറ്റില്‍ പ്രവാസികള്‍ക്കായി വന്‍ പ്രഖ്യാപനങ്ങൾ

കേരള ബജറ്റിൽ പ്രവാസികള്‍ക്കായി വന്‍പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതി

Read more

ടിക്കറ്റിനൊപ്പം നാല് ദിവസത്തെ സൗജന്യ വിസ; സൗദിയിലേക്ക് വിദേശികൾ കുടുംബസമേതം എത്തിതുടങ്ങി – ചിത്രങ്ങൾ

വിമാന ടിക്കറ്റിനൊപ്പം നാല് ദിവസത്തെ സൌജന്യ ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ചതോടെ സൌദിയിലേക്ക് വിദേശികൾ വന്നു തുടങ്ങി. കഴിഞ്ഞ ദിവസമാണ് ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ചത്. ഇന്നലെ

Read more

മലയാളി വിദ്യാർഥിനി സൗദിയിൽ നിര്യാതയായി

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. തൃശൂർ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ്. അബുവിന്റെ മകള്‍ ഷൈനിയുടെയും

Read more