സൗദി സ്ഥാപക ദിനം; രാജ്യത്തുടനീളം വൈവിധ്യമാർന്ന പരിപാടികൾ. സൗജന്യ പ്രവേശനം. ഓരോ പ്രദേശത്തേയും പരിപാടികളെ കുറിച്ചറിയാം
സൗദി സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യത്തുടനീളം വൈവിധ്യമാർന്ന പരിപാടികൾ, ഘോഷയാത്ര, കരിമരുന്ന്, എയർഷോ, കലാവിരുന്നുകൾ തുടങ്ങി നിരവധി പരിപാടികളാണ് സൌദിയിലുടനീളം ഒരുക്കിയിട്ടുള്ളത്. ഒരാഴ്ചയോളം ആഘോഷ പരിപാടികൾ നീണ്ട്
Read more