പ്രവാസികളുടെ ഏഴിനം ഫീസുകൾ തൊഴിലുടമയുടെ ബാധ്യതയെന്ന് വീണ്ടും ഓർമ്മപ്പെടുത്തി മന്ത്രാലയം
സൗദിയിൽ പ്രവാസികളുടെ തൊഴിൽ സംബന്ധമായ ഏഴ് ഇനം ഫീസുകൾ അടക്കേണ്ടത് തൊഴിലുടമയാണെന്ന് വീണ്ടും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഓർമ്മിപ്പിച്ചു. തൊഴിലാളിയുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്വന്തം
Read more