സൗദിയിൽ വാഹനപകടത്തിൽ പരിക്കേറ്റ സാമൂഹിക പ്രവർത്തകൻ നിര്യാതനായി
സൌദിയിലെ ദമ്മാമിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി. ദമ്മാമിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മാറ്റാപ്പള്ളി മുഹമ്മദ് നജാമാണ് മരിച്ചത്. 63 വയസ്സായിരുന്നു. ഒരാഴ്ച മുമ്പ് ഉണ്ടായ
Read more