ഇന്ത്യാ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ; പ്രശ്നപരിഹാരത്തിന് സമാധാനപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

റിയാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിൽ സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു. അതിർത്തി പ്രദേശങ്ങളിൽ തുടർച്ചയായി വെടിവയ്പ്പുണ്ടാകുന്നതിനെ സൗദി ആശങ്കയോടെയാണ് കാണുന്നത്. സംഘർഷം ലഘൂകരിക്കാനും സ്ഥിതി

Read more

തിരക്കേറിയ കവലയിൽ ചുവപ്പ് സിഗ്നൽ മറികടന്നു; ജേഷ്ഠൻ ഓടിച്ച വാഹനം അനിയൻ്റെ വാഹനവുമായി കൂട്ടിയിടിച്ചു, അനിയനും മൂന്ന് സുഹൃത്തുക്കൾക്കും ദാരുണാന്ത്യം

ഹഫർ അൽ-ബാത്തിൻ: സൗദി അറേബ്യയിൽ ജേഷ്ഠൻ ഓടിച്ച വാഹനമിടിച്ച് അനിയനും സുഹൃത്തുക്കളും ദാരുണായി മരിച്ചു. ഹഫർ അൽ-ബാത്തിൻ ഗവർണറേറ്റിൽ ശനിയാഴ്ചയാണ് ദാരുണാപകടമുണ്ടായത്. കിംഗ് ഫഹദ് റോഡും പ്രിൻസ്

Read more

അമ്മയേയും സഹോദരിയേയും കുറിച്ച് മോശമായി സംസാരിച്ചു, ഉറ്റസുഹൃത്തിനെ കുത്തിക്കൊന്നു; പ്രവാസിക്ക് ജീവപര്യന്തം തടവ്

മനാമ: ബഹ്റൈനിൽ താമസയിടത്ത് ഉറ്റ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രവാസിക്ക് ജീവപര്യന്തം തടവ്. സുപ്രീം ക്രിമിനൽ അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചുകൊണ്ടുള്ള ഹൈ ക്രമിനൽ കോടതിയുടെ ഉത്തരവ്

Read more

ഹജ്ജ് വിസ ഇല്ലാത്തവർക്ക് ഇന്ന് മുതൽ മക്കയിൽ പ്രവേശനവും താമസവും നിരോധിച്ചു; വിസിറ്റ് വിസയിലുള്ളവർ ഉടൻ മക്ക വിടണം

മക്ക: ഹജ്ജ് വിസകൾ ഒഴികെയുള്ള എല്ലാത്തരം വിസകളിലും ഉള്ളവർക്ക് മക്കയിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും ഇന്ന് മുതൽ കർശന നിരോധനം ഏർപ്പെടുത്തി. ഈ വർഷത്തെ ഹജ്ജിനായി ഇന്ന് മുതൽ

Read more

സൗദിയിൽ സന്ദർശന വിസ ഓൺലൈനിൽ പുതുക്കൽ താൽക്കാലികമായി നിർത്തിവച്ചു

റിയാദ്: സൗദി അറേബ്യയിൽ സന്ദർശന വിസകൾ ഓൺലൈനായി പുതുക്കുന്നതിനുള്ള സൗകര്യം താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ ഫാമിലി, സിംഗിൾ, മൾട്ടി എൻട്രി തുടങ്ങിയ എല്ലാത്തരം സന്ദർശക വിസകളും ഓൺലൈൻ

Read more

ഷട്ടിൽ കളിക്കിടെ മറ്റൊരു മലയാളി കൂടി കുഴഞ്ഞ് വീണ് മരിച്ചു; ഇന്ന് സമാന രീതിയിൽ മരിച്ചത് രണ്ട് പ്രവാസി മലയാളികൾ

മനാമ: ഷട്ടിൽ കളിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ഗിരീഷ് ഡി എ (51) ആണ് മരിച്ചത് (ചിത്രത്തിൽ ഇടത്ത്). ഇന്നലെ രാത്രി

Read more

ഷട്ടില്‍ കളി കഴിഞ്ഞെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; മലയാളി പ്രവാസി മരിച്ചു

ഷാര്‍ജ: ആലുവ സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു. തായിക്കാട്ടുകര ദാറുസ്സലാമില്‍ താമസിക്കുന്ന വലിയപറമ്പില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ അനസാണ് (43) മരിച്ചത്. ഞായറാഴ്ച രാവിലെ ഷട്ടില്‍ കളിച്ചുകഴിഞ്ഞ് വീട്ടിലെത്തിയ

Read more

സൗദിയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ഏജൻസി; വി.എഫ്.എസിൽനിന്നുള്ള സേവനങ്ങൾ ജൂൺ 30 വരെ മാത്രം

ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നൽകിവരുന്ന പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് കരാർ ഇനി ‘അലങ്കിത് അസൈൻമെന്റ്‌സ്’ ന്. റിയാദിലെ ഇന്ത്യൻ എംബസിയിൽ

Read more

മൈത്രി ജിദ്ദ കായികോത്സവത്തിന് വർണാഭമായ പരിസമാപ്തി

ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ അംഗങ്ങൾക്കായി നടത്തി വരാറുള്ള കായിക ദിനം മൈത്രി സ്പോർട്സ് മീറ്റ് 2025 എന്ന ശീർഷകത്തിൽ വർണശബളമായ പരിപാടികളോടെ

Read more

എല്ലാം ക്യാമറയിൽ പതിഞ്ഞു, പ്രവാസി കടയുടമയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

കുവൈത്ത് സിറ്റി: കടയുടമയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. അൽ-ഖുറൈൻ മാർക്കറ്റിലെ ഒരു കടയുടമയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കടയുടമ ഔദ്യോഗികമായി

Read more
error: Content is protected !!