ഗള്‍ഫില്‍ റിപോര്‍ട്ട് ചെയ്തത് 30 ലക്ഷത്തിലേറെ കോവിഡ് കേസുകള്‍. 10 കോടിയിലേറെ ഡോസ് വാക്സിന്‍ വിതരണം ചെയ്തു

ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററിന്‍റെ ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം 31,08,602 കോവിഡ് കേസുകളാണ് ജി.സി.സി രാജ്യങ്ങളില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 28,48,501 പേര്‍ രോഗമുക്തരായി. 19,867

Read more

റിയാദ് സീസണ്‍ ഫെസ്റ്റിവലില്‍ ഒരു കോടി സന്ദര്‍ശകരെത്തി

റിയാദ്: റിയാദില്‍ നടക്കുന്ന സീസണ്‍ ഫെസ്റ്റിവല്‍ സന്ദര്‍ശകരുടെ എണ്ണം കൊണ്ട് റിക്കോര്‍ഡ് സൃഷ്ടിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു. 100 ദിവസം പിന്നിടുമ്പോള്‍ ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ഒരു കോടി

Read more

ബഹ്റൈൻ-ഇന്ത്യ ബന്ധത്തിൽ പ്രവാസികളുടെ പങ്ക് വളരെ വലുതെന്ന് ഇന്ത്യൻ അം​ബാ​സ​ഡ​ർ

ഇന്ത്യയുടെയും ബഹ്റൈനിൻ്റേയും വളർച്ചക്കും വികാസത്തിനും, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിലും ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് ബഹ്റൈനിലെ ഇ​ന്ത്യൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ പറഞ്ഞു.

Read more

അജ്മാനിൽ നിന്ന് സൗദിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു.

യു.എ.ഇയിലെ അജ്മാനിൽ നിന്ന് സൗദിയിലേക്ക് ബസ് സർവീസ് തുടങ്ങി. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയും സൌദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയുമായി സഹകരിച്ചാണ് ബസുകൾ സർവ്വീസ് നത്തുന്നത്. ദിവസവും അജ്മാനിൽ

Read more

സൌദിയില്‍ ഫെബ്രുവരി 22-നു സ്വകാര്യ മേഖലയ്ക്കും അവധി

റിയാദ്: സൌദി സ്ഥാപക ദിനമായ ഫെബ്രുവരി 22-നു പൊതു അവധിയായി പ്രഖ്യാപിച്ചത് സ്വകാര്യ മേഖലയ്ക്കും ബാധകമാണെന്ന് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമദ് അല്‍റാജി

Read more

ഖത്തറിൽ ഒമിക്രോൺ ബാധിതർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കാൻ മൂന്ന് മാസം കാത്തിരിക്കണം.

നിലിവിലെ ഒമിക്‌റോൺ വ്യാപനത്തിനടിൽ ആർക്കെങ്കിലും കോവിഡ് -19 അണുബാധ സ്ഥിരീകരിച്ചതായി  പിസിആർ പരിശോധനയിലൂടെയോ റാപ്പിഡ് ആൻ്റിജൻ പരിശോധനയിലൂടെയോ വ്യക്തമായാൽ, അവർക്ക് അണുബാധ സ്ഥിരീകരിച്ച തീയതി മുതൽ മൂന്ന്

Read more

ഖത്തറിൽനിന്ന് 1200 തീർത്ഥാടകർക്ക് ഇത്തവണ ഹജ്ജ് ചെയ്യാം

ഖത്തറിൽ നിന്നും 1200 തീർത്ഥാടകർക്ക് വരുന്ന ഹജ്ജ് സീസണിൽ ഹജ്ജ് നിർവഹിക്കാൻ കഴിയുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. ഇതിൽ 900 പേർ ഖത്തർ പൌരന്മാരായിരിക്കും. ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക്

Read more

ഒമാനിൽ ഇന്ത്യൻ ‘ഗൃഹ-ഭർത്താക്കന്മാരുടെ’ എണ്ണം കൂടുന്നു

മസ്കറ്റ്: ഭാര്യമാര്‍ ജോലിക്കു പോകുമ്പോള്‍ അടുക്കള ജോലിയും വീട്ടുജോലിയുമായി കഴിഞ്ഞു കൂടുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം ഒമാനില്‍ വലിയ തോതില്‍ വര്‍ധിച്ചതായി കണക്ക്. കോവിഡ് പ്രതിസന്ധി മൂലം ജോലി

Read more

ജിദ്ദയിൽ പൊളിച്ച് നീക്കുന്ന കെട്ടിടങ്ങൾക്കും ഭൂമിക്കും നഷ്ടപരിഹാരം ലഭിക്കും

നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയിൽ പൊളിച്ച് നീക്കുന്ന കെട്ടിടങ്ങൾക്കും ഭൂമിക്കും മതിയായ നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗരസഭയും ജനറൽ അതോറിറ്റി ഫോർ സ്റ്റേറ്റ് റിയൽ എസ്റ്റേറ്റും അറിയിച്ചു. കൃത്യമായ

Read more

മുഖമന്ത്രി പിണറായി വിജയന്‍ ദുബായില്‍

ദുബൈ: ഒരാഴ്കത്തെ സന്ദര്‍ശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ദുബായിലെത്തി. ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രി നേരിട്ട് ദുബായിലെത്തുകയായിരുന്നു. ആദ്യത്തെ മൂന്നു ദിവസം

Read more