ജിദ്ദ നഗര സൗന്ദര്യവൽക്കരണം: വികസന പ്രവർത്തനങ്ങൾ നടത്താനുള്ള പ്രദേശങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു
ജിദ്ദ: നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ജിദ്ദയിൽ പൂർണ്ണമായും പൊളിച്ച് നീക്കുന്ന ചേരി പ്രദേശങ്ങളുടേയും വികസപ്രവർത്തനങ്ങൾ നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങളുടേയും പട്ടിക മക്ക മേഖല ഗവർണ്ണറേറ്റ് പ്രസിദ്ധീകരിച്ചു. വികസനപ്രവർത്തനങ്ങൾ നടത്താനുള്ള
Read more