പ്രസവ-ഗൈനക്കോളജി ടവറിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച വ്യാജ ഡോക്ടർ പിടിയിലായി

ഡോക്ടറുടെ വേഷം ധരിച്ച് പ്രസവ-ഗൈനക്കോളജി ടവറിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച അറബ് പ്രവാസിയെ ആശുപത്രി സെക്യൂരിറ്റി വിഭാഗം പിടികൂടി. സൌദി അറേബ്യയിൽ ത്വാഇഫിലെ കിംങ് ഫൈസൽ മെഡിക്കൽ കോംപ്ലക്‌സിലാണ്

Read more

വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയുന്നു. സൌദിയില്‍ നിന്നു കേരളത്തിലേക്ക് 400 റിയാല്‍. തിരിച്ച് 23,000 രൂപ

ജിദ്ദ: ഇന്ത്യ-സൌദി വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. സൌദി എയര്‍ലൈന്‍സ്, നാസ് എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്,

Read more

ജിദ്ദ വികസനം. ചരിത്ര ഭവനങ്ങൾ പൊളിച്ച് നീക്കില്ല.

ജിദ്ദ: നഗരവികസനത്തിൻ്റെ ഭാഗമായി ജിദ്ദയിലെ വിവിധ ചേരികൾ പൊളിച്ച് നീക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. എന്നാൽ പൊളിച്ച് നീക്കുന്ന പ്രദേശങ്ങളിലെ ചരിത്ര ഭവനങ്ങൾ പൊളിക്കാതെ നിലനിറുത്താനാണ് നീക്കം. പൂർണ്ണമായും

Read more

ക്വാറന്‍റൈനും എയര്‍പോര്‍ട്ടിലെ കോവിഡ് പരിശോധനയും ഒഴിവാക്കി ബഹ്റൈന്‍. ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസം

മനാമ: ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ ഉള്ള നിര്‍ബന്ധിത കോവിഡ് പരിശോധനയും, ക്വാറന്‍റൈനും ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ അഫൈഴ്സ് അറിയിച്ചു. ഫെബ്രുവരി 20 ഞായറാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍

Read more

ഇന്ത്യ വീണ്ടും സൌദിയുടെ യാത്ര വിലക്ക് പട്ടികയിൽ. പ്രവാസികളെ ബാധിക്കുമോ ?

റിയാദ്- കോവിഡിൻ്റെ പശ്ചാതലത്തിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൌദി വീണ്ടും ഇന്ത്യയെ ഉൾപ്പെടുത്തി. സൌദി പാസ്പോർട്ട് വിഭാഗമാണ് പുതുക്കിയ പട്ടിക പുറത്ത് വിട്ടത്. എന്നാൽ

Read more

മാസ്ക് ഇല്ലെങ്കില്‍ 2 ലക്ഷം റിയാല്‍ വരെ പിഴയോടൊപ്പം സൌദിയിലെ സ്ഥാപനങ്ങള്‍ 6 മാസം വരെ അടച്ചിടേണ്ടിവരും

റിയാദ്: സൌദിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 2 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുന്നതോടൊപ്പം 6 മാസം വരെ സ്ഥാപനം അടപ്പിക്കുകയും ചെയ്യുമെന്നു ആഭ്യന്തര മന്ത്രാലയം

Read more

സൌദിയില്‍ പ്രവൃത്തിദിവസം ആഴ്ചയില്‍ 4 ആക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയം

റിയാദ്: സൌദിയില്‍ പ്രവൃത്തി ദിവസം ആഴ്ചയില്‍ 4 ആയി കുറയ്ക്കുമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിഷേധിച്ചു. ഇതുസംബന്ധമായി പഠനം നടത്തുമെന്ന്

Read more

സൌദിയിലെ നിയോമില്‍ നിരവധി തൊഴിലവസരങ്ങള്‍. ഒഴിവുള്ള തസ്തികകളും അപേക്ഷിക്കേണ്ട രീതിയും അറിയാം

നിയോം. സൌദിയില്‍ നിര്‍മാണത്തിലിരിക്കുന്ന അത്യാധുനിക നഗര പദ്ധതിയായ നിയോമില്‍ നിരവധി തൊഴിലവസരങ്ങളാണ് ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചത്. അര്‍ഹരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. തസ്തികകളും, അപേക്ഷിക്കാനുള്ള

Read more

ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ അവസാനിക്കുന്നില്ല. സൌദി യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിയാദ്: ഇന്ത്യയില്‍ നിന്നും സൌദിയിലേക്ക് വരുന്നവരുടെ ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ സമീപ ദിവസങ്ങളിലും ഉയര്‍ന്നു. ജിദ്ദയിലെ ക്വാറന്‍റൈന്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ കുറഞ്ഞെങ്കിലും റിയാദിലെ സര്‍വീസുമായി

Read more

മദീനയും ദുബായിയും സ്ത്രീകൾക്ക് സുരക്ഷിത നഗരമെന്ന് പഠനം. ഡൽഹിയിൽ സുരക്ഷിയില്ല.

മദീനയിലും ദുബായിലും സ്ത്രീകൾക്ക് ഒറ്റക്ക് സുരക്ഷിതമായി യാത്രചെയ്യാം. കുറ്റകൃത്യ നിരക്ക് ഉയർന്ന നഗരങ്ങളുടെ പട്ടികയിലാണ് ഡൽഹിയുടെ സ്ഥാനം. റിയാദ്: സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി ഒറ്റയ്ക്ക് യാത്ര ചെയ്യാൻ

Read more