ടാക്സികളുടെ നിയമലംഘനം കണ്ടെത്തുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനം നാളെ മുതൽ പ്രവർത്തിച്ച് തുടങ്ങും

റിയാദ്: സൌദിയിൽ ടാക്സികളുടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം നാളെ (ഞായർ) മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ

Read more

സൌദിയില്‍ 81 പേരുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്:  ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ഉള്‍പ്പെടെ 81 കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഐഎസ്, അൽ-ഖ്വയ്ദ അംഗങ്ങളും, മാരക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ് ശിക്ഷയ്ക്ക് വിധേയരായതെന്ന്

Read more

ജിദ്ദയിൽ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: മലപ്പുറം താനൂർ സ്വദേശി സൌദിയിലെ ജിദ്ദയിൽ മരണപ്പെട്ടു. പത്തിരി താഴത്ത് മുഹമ്മദ് കാസിമാണ് മരിച്ചത്. 62 വയസ്സായിരുന്നു. ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽവെച്ചായിരുന്നു മരണം. ഒരു മാസത്തിലേറെയായി

Read more

പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ്: പ്രവാസി മലയാളി റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ സമീർ ആണ്  മരിച്ചത്. 45 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. റിയാദ് എക്സിറ്റ്

Read more

ഇഖാമയുള്ളവര്‍ സൌദിയില്‍ നിന്നു പുറത്തു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് ജവാസാത്ത്

റിയാദ്: സൌദിയില്‍ റെസിഡെന്‍ഷ്യല്‍ വിസയുള്ളവര്‍ (ഇഖാമക്കാര്‍) സൌദിയില്‍ നിന്നു പുറത്തു പോകുമ്പോള്‍ വിസയുടെ സാധുത, യാത്രാ രേഖകള്‍, യാത്ര ചെയ്യുന്ന രാജ്യത്തെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ

Read more

ഉംറയ്ക്കും ഹറം പള്ളികളില്‍ നിസ്കരിക്കാനുമുള്ള ചുരുങ്ങിയ പ്രായം; ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ വിശദീകരണം

മക്ക: ഉംറ നിര്‍വഹിക്കാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ചുരുങ്ങിയ പ്രായം 5 വയസ് ആണെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മദീനയിലെ റൌദയില്‍ പ്രാര്‍ഥിക്കാനുള്ള ചുരുങ്ങിയ പ്രായവും

Read more

ഇത്തവണ കൂടുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം. ഹറം പള്ളിയില്‍ രക്ഷിതാക്കളോടൊപ്പം കുട്ടികള്‍ക്കും പ്രവേശിക്കാം

മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അവസരം ഉണ്ടാകുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നത് പോലുള്ള നിയന്ത്രണങ്ങള്‍ ഇത്തവണ

Read more

കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ആദ്യ വെള്ളിയാഴ്ച: ഹറമുകൾ നിറഞ്ഞ് കവിഞ്ഞു

സൌദിയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ഇരു ഹറമുകളും നിറഞ്ഞ് കവിഞ്ഞു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിശ്വാസികൾ സാമൂഹിക അകലം പാലിക്കാതെ  ഉംറ

Read more

റിയാദിലെ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഭീകരാക്രമണം

സൌദി തലസ്ഥാനമായ റിയാദിലെ എണ്ണ ശുദ്ധീകരണശാലയിൽ ഭീകരാക്രമണം നടന്നതായി സൌദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ നാലെ നാൽപ്പതിന് ഡ്രോണ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ

Read more

തറ വൃത്തിയാക്കാനുപയോഗിക്കുന്ന ലായനി കുടിച്ച് വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

തറ വൃത്തിയാക്കാനുപയോഗിക്കുന്ന ലായനി കുടിച്ച്‌ കുവൈത്തില്‍ വീട്ടുജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏഷ്യൻ വംശജയായ ഗാര്‍ഹിക തൊഴിലാളിയാണ് കുവൈത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍

Read more