സൌദിയിലും യു.എ.ഇ യിലും മലയാളികൾ മരിച്ചു
മലപ്പുറം സ്വദേശി സൌദി അറേബ്യയിലെ റിയാദിൽ മരണപ്പെട്ടു. മലപ്പുറം രണ്ടത്താണിയിലെ മൂച്ചിക്കൽ സ്വദേശി മാറാക്കര മണക്കാട്ടിൽ വീട്ടിൽ അലവിയാണ് മരിച്ചത്. 52 വയസായിരുന്നു. റിയാദിലെ ഇമാം അബ്ദുൽ
Read moreമലപ്പുറം സ്വദേശി സൌദി അറേബ്യയിലെ റിയാദിൽ മരണപ്പെട്ടു. മലപ്പുറം രണ്ടത്താണിയിലെ മൂച്ചിക്കൽ സ്വദേശി മാറാക്കര മണക്കാട്ടിൽ വീട്ടിൽ അലവിയാണ് മരിച്ചത്. 52 വയസായിരുന്നു. റിയാദിലെ ഇമാം അബ്ദുൽ
Read moreസൌദി അറേബ്യയിൽ ഭിക്ഷാടനത്തിനെതിരെ വ്യാപകമായ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പൊതു സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലായി. യാകരോട് ഒരുവിധത്തിലും സഹതാപം കാണിക്കരുതെന്നും
Read moreമക്ക: ഉംറയ്ക്കും മദീന സിയാറത്തിനും പെര്‍മിറ്റ് എടുക്കാനുള്ള ഇഅതമര്‍ന ആപ്പ് തുറക്കുമ്പോള്‍ പലപ്പോഴും “You must be a muslim” എന്ന മെസ്സേജ് വരികയും പെര്‍മിറ്റ് എടുക്കാന്‍
Read moreസൌദി അറേബ്യയിലെ സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ചില ചികിത്സകൾ ലഭിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അവയവം മാറ്റിവയ്ക്കൽ, ദന്തചികിത്സ, വന്ധ്യത, ഐവിഎഫ്, മജ്ജ മാറ്റിവയ്ക്കൽ എന്നിവയാണ് സർക്കാർ
Read moreമക്ക: സൌദിയുടെ വിവിധ ഭാഗങ്ങളിൽ ഭിക്ഷാടനം നടത്തിയതിന് 3719 പേരെ പൊതു സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. മാർച്ച് 22 മുതൽ 30 വരെയുള്ള കാലയളവിലാണ് ഇത്രയധികം
Read moreമലപ്പുറം ജില്ലയിലെ തിരൂർ ചമ്രവട്ടം സ്വദേശി തെക്കെവളപ്പിൽ മുഹമ്മദ് ഫാസിൽ എന്ന ഷാഫി (36) ആണ് ലിഫ്റ്റിൽ കുടുങ്ങി മരിച്ചത്. നോമ്പിന്റെ ആദ്യദിനമായ ശനിയാഴ്ച രാത്രി എട്ടു
Read moreമുംബെ: സിനിമാ മേഖലയില്‍ ഇന്ത്യയുടെ സഹകരണം തേടി സൌദി സാംസ്കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ഫര്‍ഹാന്‍ ഇന്ത്യയിലെത്തി. ഇന്ത്യന്‍ സിനിമാ മേഖലയിലെ നിരവധി പേരുമായി അദ്ദേഹം
Read moreജിദ്ദ സീസൺ 2022 അടുത്ത മെയ് മാസത്തിൽ ആരംഭിക്കുമെന്ന് നാഷണൽ സെന്റർ ഫോർ ഇവന്റ്‌സ് പ്രഖ്യാപിച്ചു. മെയിൽ ആരംഭിക്കുന്ന സീസൺ ഫെസ്റ്റിവൽ ജൂൺ വരെ തുടരും. അടുത്ത
Read moreമക്ക: കഅബയുടെ ഉപരിതലം അണുവിമുക്തമാക്കുന്നതിനും വൃത്തിയാക്കുന്നതിനുമായി സ്മാർട്ട് ക്ലീനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് തുടങ്ങിയതായി ഇരുഹറം കാര്യാലയം മേധാവി അറിയിച്ചു. സ്മാർട്ട് ആപ്ലിക്കേഷൻ്റെ സഹായത്തോടെയും അല്ലാതെയും ഇവ പ്രവർത്തിക്കും.
Read moreമദീന സന്ദര്‍ശനത്തിനെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കൊല്ലം കൊട്ടാരക്കര ഇളമാട് പെരുവന്തോട് സ്വദേശിയായ നജീം (40) ആണ് മരിച്ചത്. ആറ് വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു
Read more